1. regimented

    ♪ റെജിമെന്റഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പട്ടാളച്ചിട്ടയിലുള്ള, കർശനിയന്ത്രണത്തിലുള്ള, ക്രമീകൃത, കർശനിയമങ്ങളുള്ള, കർശനമായ വ്യവസ്ഥകളുള്ള
  2. regiment

    ♪ റെജിമെന്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. രജിമെൻ്റ്, സേനാവിഭാഗം, സെെന്യഗണം, സെെനികഗണം, പട്ടാളഘടകം
    1. verb (ക്രിയ)
    2. സെെന്യദളം രൂപീകരിക്കുക, കൂട്ടിച്ചേർത്ത് ഒരു സെെന്യദളമാക്കുക, വ്യവസ്ഥപ്പെടുത്തുക, സംഘടിപ്പിക്കുക, ക്രമപ്പെടുത്തുക
  3. regimental

    ♪ റെജിമെന്റൽ
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. പട്ടാളം സംബന്ധിച്ച
    3. സേനാദളസംബന്ധിയായ
    4. പട്ടാളസംബന്ധമായ
  4. regimentation

    ♪ റെജിമെന്റേഷൻ
    src:crowdShare screenshot
    1. noun (നാമം)
    2. സൈന്യദളമായി സംഘടിപ്പിക്കൽ
    3. പട്ടാളച്ചിട്ടയ്ക്കു തുല്യമായ അച്ചടക്കത്തിനു ജനങ്ങളെ വിധേയമാക്കൽ
  5. regimentals

    ♪ റെജിമെന്റൽസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. യൂണിഫോറം, ഐകരൂപ്യമുള്ള വേഷം, സവിശേഷവേഷം, ഒരു പ്രത്യേക പ്രവർത്തനത്തിനു വേണ്ടിയുള്ള വസ്ത്രം, ഒരു ഭാഗം അഭിനയിക്കുന്നതിന് അഭിനേതാവിനുള്ള പ്രത്യേക വേഷവിധാനം
    3. വേഷം, ചമയം, ഐകരൂപ്യമുള്ളവേഷം, യൂണിഫോറം, പദവിവസ്ത്രം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക