1. neck region

    ♪ നെക് റീജിയൻ
    src:crowdShare screenshot
    1. noun (നാമം)
    2. കഴുത്തിന്റെ ഭാഗം
  2. region

    ♪ റീജൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. മേഖല, മണ്ഡലം, ദേശവിഭാഗം, ജില്ല, പകുതി
  3. in the region of

    ♪ ഇൻ ദ റീജൻ ഓഫ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. മിക്കവാറും, ഏറെക്കുറെ, ഏകദേശം.ഏതാണ്ട്, ഏതാണ്ടൊരു, പ്രായശഃ
  4. regional

    ♪ റീജണൽ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പ്രാദേശിക, വിഭാഗ, പ്രദേശപരമായ, ഭൗമസൂചക, ഭൂമിശാസ്ത്രപരമായ
    3. പ്രാദേശികമായ, ദേശ്യം, തദ്ദേശ, ദെെശിക, ജില്ലയെ സംബന്ധിച്ച
  5. region of thought

    ♪ റീജൻ ഓഫ് തോട്ട്
    src:crowdShare screenshot
    1. noun (നാമം)
    2. ചിന്താരംഗം
  6. canarese region

    ♪ കാനറീസ് റീജൻ
    src:crowdShare screenshot
    1. noun (നാമം)
    2. കർണാടകം
  7. regionalisms

    ♪ റീജണലിസംസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. നാട്ടുഭാഷ, ദേശഭാഷ, സംസാരഭാഷ, വാചികഭാഷ, വാമൊഴി
  8. regional language

    ♪ റീജണൽ ലാംഗ്വേജ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഭാഷ, മൊഴി, ദേശ്യഭാഷ, ഭാഷാഭേദം, ഉപഭാഷ
    3. ജനസാമാന്യത്തിന്റെ ഭാഷ, നാട്ടുഭാഷ, ദേശ്യഭാഷ, ഭാഷാഭേദം, ഉപഭാഷ
    4. നാട്ടുഭാഷ, ദേശഭാഷ, സംസാരഭാഷ, വാചികഭാഷ, വാമൊഴി
  9. the nether regions

    ♪ ദ നെദർ റീജിയൻസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. അധോലോകം, പിതൃലോകം, പാതാളം, കീഴുലക്, കീഴ്ലോകം
  10. inhospitable region

    ♪ ഇൻഹോസ്പിറ്റബിൾ റീജൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. കാട്, വൻകാട്, വനഭൂമി, മുല്ലനിലം, കൃഷിയിറക്കാത്ത പ്രദേശം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക