1. parish register

    ♪ പാരിഷ് റജിസ്റ്റർ
    src:crowdShare screenshot
    1. noun (നാമം)
    2. ഇടവകയിലെ ജനനമരണ വിവരണക്കുറിപ്പു ബുക്ക്
  2. self-registering

    ♪ സെൽഫ്-രജിസ്റ്ററിംഗ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. സ്വതേ പതിച്ചു കൊള്ളുന്ന
  3. register

    ♪ റെജിസ്റ്റർ
    src:ekkurupShare screenshot
    1. noun (നാമം)
    2. രജിസ്റ്റർ, പതിവുപുസ്തകം, അനുക്രമണിക, ഔദ്യോഗിക പട്ടിക, നാമാവലി
    3. രേഖ, ഔദ്യോഗികരേഖ, ലേഖ, ലേഖ്യം, ചരിത്രം
    4. വ്യാപ്തിമണ്ഡലം, തലം, എത്തുന്ന പരിധി, ആരോഹണക്രമം, സപ്തസ്വരങ്ങളുടെ യഥാക്രമമായ കയറ്റം
    1. verb (ക്രിയ)
    2. പതിവുപുസ്തകത്തിൽ എഴുതിച്ചേർക്കുക, പതിക്കുക, പേരേടിൽ പിടിക്കുക, കണക്കിൽ എഴുതുക, രേഖപ്പെടുത്തുക
    3. പേരുകൊടുത്തു ചേരുക, പേരു പട്ടികയിൽ ചേർക്കുക, ചേരുക, പേരുകൊടുക്കുക, പേരു പട്ടികയിൽ കൊള്ളിക്കുക
    4. സൂചിപ്പിക്കുക, കാണിക്കുക, പ്രദർശിപ്പിക്കുക, കുറിക്കുക, രേഖപ്പെടുത്തുക
    5. സൂചിപ്പിക്കുക, ആവിഷ്കരിക്കുക, സൂചനകമായിരിക്കുക, കാണിക്കുക, ദർശിപ്പിക്കുക
    6. മനസ്സിൽ പതിയുക, മനസ്സിലാവുക, ഉള്ളിലേക്കു കടക്കുക, ഫലമുണ്ടാകുക, ബോദ്ധ്യമാവുക
  4. attendance register

    ♪ അറ്റൻഡൻസ് രജിസ്റ്റർ
    src:crowdShare screenshot
    1. noun (നാമം)
    2. ഹാജർ പുസ്തകം
  5. register with

    ♪ റെജിസ്റ്റർ വിത്ത്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. തോന്നുക, തോന്നലുണ്ടാകുക, മനസ്സിൽ ഉദിക്കുക, മനസ്സിൽകടന്നുകൂടുക, ഓർമ്മവരുക
  6. register for

    ♪ റെജിസ്റ്റർ ഫോർ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ചേരുക, പേരുകൊടുക്കുക, പ്രവേശനം നേടുക, രജിസ്റ്റർ പുസ്തകത്തിൽ ചേർക്കുക, പേര് പട്ടികയിൽ ചേർക്കുക
  7. cash register

    ♪ കാഷ് രജിസ്റ്റർ
    src:ekkurupShare screenshot
    1. noun (നാമം)
    2. പണപ്പെട്ടി, പീടികയിലെ പണപ്പെട്ടി, സ്ഥാപനങ്ങളിൽ പണം സൂക്ഷിക്കുന്ന മേശവലിപ്പ്, കവേത്ത, കപേത്ത
  8. registered

    ♪ റെജിസ്റ്റേർഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ആധാരരേഖാസംബന്ധമായ, രേഖപ്പെടുത്തപ്പെട്ട, എഴുത്തുമൂലമായ, ലിഖിത, ലിഖിതം
  9. registered trademark

    ♪ റെജിസ്റ്റേർഡ് ട്രേഡ്മാർക്ക്
    src:ekkurupShare screenshot
    1. noun (നാമം)
    2. പേറ്റൻ്റ്, നിർമ്മാണാവകാശം സംരക്ഷണം ചെയ്യുന്ന വ്യവസ്ഥ, ഒരാൾക്കു മാത്രം അവകാശമുള്ള കണ്ടുപിടുത്തങ്ങളും മറ്റും, അവകാശക്കുത്തക, പകർപ്പവകാശം
  10. registered mail

    ♪ റെജിസ്റ്റേർഡ് മെയിൽ
    src:ekkurupShare screenshot
    1. noun (നാമം)
    2. തപാൽ, തപ്പാൽ, തപാൽസംവിധാനം, അഞ്ചൽ, നാട്ടുതപാൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക