അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
regress
♪ റീഗ്രസ്
src:ekkurup
verb (ക്രിയ)
പുറകോട്ടുപോകുക, മടങ്ങിപ്പോകുക, തിരിയുക, മുൻ അവസ്ഥയിലേക്കു തിരിയുക, പിന്നാക്കം പോകുക
regression
♪ റിഗ്രഷൻ
src:ekkurup
noun (നാമം)
ഇടിവ്, അധഃപതനം, അധോഗതി, വീഴ്ച, വീഴൽ
പുനർഭ്രശം, പുണ്യഭ്രംശം, അപഭ്രംശം, വീണ്ടും വഴുതിവീഴൽ, അധഃപതനം
പതനം, അധഃപതനം, ക്ഷയിക്കൽ, അധോഗതി, വഴുതിവീഴൽ
regressive
♪ റിഗ്രസ്സിവ്
src:ekkurup
adjective (വിശേഷണം)
പിന്തിരിപ്പൻ, പ്രതിലോമ, പ്രതിലോമഗതിയുള്ള, പ്രതിലോമഗതിയായ, മോശം സ്ഥിതിയിലേക്കു നീങ്ങുന്ന
പിന്നിക്കുേ പോകുന്ന, പിന്തിരിപ്പനായ, നേർവിപരീതമായ, അധഃപതനത്തിലേക്കുള്ള, പശ്ചാത്ഗതിയായ
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക