- noun (നാമം)
പതിവുസന്ദർശകൻ, പതിവുകാരൻ, സദാശ്രിതൻ, സ്ഥിരസന്ദർശകൻ, നിത്യൻ
പതിവുകാരൻ, സ്ഥിരസന്ദർശകൻ, പരിചിതമുഖം, നിത്യാസക്തൻ, പതിവുസന്ദർശകൻ
- phrasal verb (പ്രയോഗം)
ഒരുപാടുസമയം ഒരുമിച്ചു ചെലവഴിക്കുക, ചുറ്റിപ്പറ്റിനിൽക്കുക, ചുറ്റിപ്പറ്റി നില്ക്കുക, പിരിഞ്ഞുപോകാതിരിക്കുക, വെറുതെ കറങ്ങിനടക്കുക
ചുറ്റിപ്പറ്റി നില്ക്കുക, പിരിഞ്ഞുപോകാതിരിക്കുക, വെറുതെ കറങ്ങിനടക്കുക, അലസമായി നടക്കുക, വെറുതെ ചുറ്റിത്തിരിയുക
- verb (ക്രിയ)
കൂടെക്കൂടെ ചെല്ലുക, പതിവായി പോവുക, പലവട്ടം പോവുക, അടിക്കടിപോവുക, സന്ദർശിക്കുക