1. regular

    ♪ റെഗുലർ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ക്രമമായ, ക്രമാനുഗതമായ, ഒരേ രീതിയിലുള്ള, ഐകരൂപ്യമുള്ള, സമമായ
    3. താളത്തിലുള്ള, താളാനുഗതമായ, അചഞ്ചലമായ, സമമായ, സമതുലിത മായ
    4. യഥാകാലത്തു മുറതെറ്റാതെ സംഭവിക്കുന്ന, കൂടെക്കൂടെയുണ്ടാകുന്ന, ആവർത്തിക്കുന്ന, തുടർച്ചയായ, ആവർത്തിച്ചു വരുന്ന
    5. ആചാരാനുസാരിയായ, വ്യവസ്ഥാപിതമായ, ആചാരരീത്യാ, അംഗീകൃതം, കീഴ്നടപ്പനുസരിച്ചുള്ള
    6. പദ്ധതി യനുസരിച്ചുള്ള, നിയമാനുസാരിയായ, അടുക്കും ചിട്ടയുമുള്ള, മുറപ്രകാരം കൃത്യമായിസംഘടിപ്പിച്ച, യഥായോഗ്യമായി സജ്ജീകരിച്ച
  2. a regular life

    src:crowdShare screenshot
    1. phrase (പ്രയോഗം)
    2. ചിട്ടപ്പെടുത്തിയ ജീവിതം
  3. regularization

    ♪ റെഗുലറൈസേഷൻ
    src:crowdShare screenshot
    1. noun (നാമം)
    2. ക്രമവൽക്കരണം
    3. വ്യവസ്ഥിതിപ്പെടുത്തൽ
  4. many a time regularly

    ♪ മെനി എ ടൈം റെഗുലർലി
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. മിക്കപ്പോഴും, അസകൃത്, പലപ്പോഴും, പതിവായി, തുടരെത്തുടരെ
  5. keep regular hours

    ♪ കീപ് റെഗുലർ അവേഴ്സ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. ഒരേ സംഗതി ദിവസേന ഒരേ സമയത്തു ചെയ്യുക
  6. regularize

    ♪ റെഗുലറൈസ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഒപ്പമാക്കുക, തുല്യമാക്കുക, ഒരുപോലെയാക്കുക, സമതുലിതാവസ്ഥയിലാക്കുക, സമാനമാക്കുക
    3. നിയമാനുസൃതമാക്കുക, നിയമസാധുത്വം നല്കുക, നിയമവിധേയ മാക്കുക, പ്രമാണീകരിക്കുക, അനുമതി നല്കുക
    4. സമമാക്കുക, ഒപ്പമാക്കുക, ഏകീകരിക്കുക, സമപ്പെടുത്തുക, സമാനമാക്കുക
    5. തെറ്റിദ്ധാരണ നീക്കുക, തെറ്റായ ആശയങ്ങൾ നീക്കുക, പരിഹാരംചെയ്ക, ശരിയാക്കുക, തിരുത്തുക
  7. go regularly

    ♪ ഗോ റെഗ്യുലേർലി
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. സദാ ഗതാഗതം ചെയ്യുക, പതിവായി പോകുക, പതിവായി സഞ്ചരിക്കുക, സ്ഥിരമായി പൊയ്ക്കൊണ്ടിരിക്കുക, രണ്ടുസ്ഥലങ്ങൾക്കിടക്ക് അങ്ങോട്ടുമിങ്ങോട്ടും ക്രമമായി സഞ്ചരിക്കുക
  8. regular reader

    src:ekkurupShare screenshot
    1. noun (നാമം)
    2. വരിക്കാരൻ, വരിസംഖ്യ കൊടുക്കുന്നവൻ, ഗ്രാഹകൻ, വരിപ്പണം കൊടുക്കുന്നവൻ, അഭിദാതാ
  9. regular payment

    ♪ റെഗുലർ പേമെന്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. അടുത്തൂൺ, അടിത്തൂൺ, വാർദ്ധക്യകാലശമ്പളം, ജീവിതഭോഗം, വാർദ്ധക്യകാലവേതനം
    3. പ്രീമിയം, തവണ, ഗഡു, ഗടു, മുറ
  10. regularity

    ♪ റെഗുലാരിറ്റി
    src:ekkurupShare screenshot
    1. noun (നാമം)
    2. സ്ഥിരത, സുസ്ഥിരത, സ്ഥിരമായ നില, പ്രത്യയസ്ഥിരത, തേറ്റം
    3. ഐകരൂപ്യം, സർവ്വസാമ്യം, സർവ്വസമാനത, സ്ഥിരത, ഏകരൂപത
    4. സാധാരണനില, സാധാരണഗതി, സാധാരണത്വം, ക്രമനില, വഴക്കം
    5. സമമാനം, സമമിതി, പ്രതിസമത, ക്രമം, നിരനിരപ്പ്
    6. സ്ഥിരത, ഉറപ്പ്, അച്യുതി, നെെെനരന്തര്യം, ശാശ്വതികത്വം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക