1. rehab

    ♪ റീഹാബ്
    src:ekkurupShare screenshot
    1. noun (നാമം)
    2. പുതുക്കിപ്പണിയൽ, ഉദ്ധാരം, കേടുപോക്കൽ, നന്നാക്കൽ, അറ്റകുറ്റപ്പണിചെയ്യൽ
    1. phrasal verb (പ്രയോഗം)
    2. പുതുക്കുക, പുതുക്കിപ്പണിയുക, നവീകരിക്കുക, നവോദ്ധാരണം നടത്തുക, പരിഷ്കരിക്കുക
    1. verb (ക്രിയ)
    2. പുതിക്കപ്പണിയുക, നവീകരിച്ചു മോടിപിടിപ്പിക്കുക, പുതുക്കുക, പുതുമവരുത്തുക, പുതുക്കിപ്പണിയിക്കുക
    3. പുനരധിവസിപ്പിക്കുക, യഥാസ്ഥാനത്താക്കുക, പൂർവ്വസ്ഥിതിയിലാക്കുക, സാധാരണനിലയിലേക്കു കൊണ്ടുവരുക, പുനരുദ്ഗ്രഥനം നടത്തുക
    4. പരിഷ്കരിക്കുക, നന്നാക്കുക, മെച്ചപ്പെടുത്തുക, കൂടുതൽ നന്നാക്കുക, മാതൃക പുതുക്കുക
    5. നവീകരിക്കുക, വേണ്ടമാറ്റങ്ങൾ വരുത്തി നവീകരിക്കുക, കൂടുതൽ നന്നാക്കുക, വീണ്ടും അലങ്കരിക്കുക, പുതുതായലങ്കരിക്കുക
    6. പുതുക്കുക, പുതുക്കിപ്പണിയുക, പുതുക്കിപ്പണിയിക്കുക, നവീകരിക്കുക, നവോദ്ധാരണം നടത്തുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക