- verb (ക്രിയ)
പുനരധിവസിപ്പിക്കുക, യഥാസ്ഥാനത്താക്കുക, പൂർവ്വസ്ഥിതിയിലാക്കുക, സാധാരണനിലയിലേക്കു കൊണ്ടുവരുക, പുനരുദ്ഗ്രഥനം നടത്തുക
പുനരധിവസിപ്പിക്കുക, പുനഃസ്ഥാപിക്കുക, പുനപ്രതിഷ്ഠിക്കുക, വീണ്ടും സ്ഥാനത്ത് അവരോധിക്കുക, പൂർവ്വസ്ഥിതിയിലെത്തിക്കുക
കേടുപാടു തീർത്തു പുതുതാക്കുക, പുതിക്കപ്പണിയുക, പുതുക്കുക, നവീകരിച്ചു മോടിപിടിപ്പിക്കുക, പുതുമവരുത്തുക
- noun (നാമം)
പടിപടിയായുള്ള ആരോഗ്യം വീണ്ടെടുക്കൽ, രോഗമുക്തി, നിഷ്കൃതി, പൊറുത്ത, പൊറുപ്പ്
മാറ്റംവരുത്തൽ, അനുവർത്തനം, അനുരൂപീകരണം, രൂപാന്തരപ്പെടുത്തൽ, ഭേദഗതി
പുതുക്കിപ്പണിയൽ, ഉദ്ധാരം, കേടുപോക്കൽ, നന്നാക്കൽ, അറ്റകുറ്റപ്പണിചെയ്യൽ
- adjective (വിശേഷണം)
തെറ്റു തിരുത്തുന്ന, തെറ്റുതിരുത്താൻ പര്യാപ്തമായ, തിരുത്താൻ പോന്ന, പിഴവുതിരുത്തൽ നടത്തുന്ന, തിരുത്തൽപരമായ