1. rehabilitate

    ♪ റീഹബിലിറ്റേറ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പുനരധിവസിപ്പിക്കുക, യഥാസ്ഥാനത്താക്കുക, പൂർവ്വസ്ഥിതിയിലാക്കുക, സാധാരണനിലയിലേക്കു കൊണ്ടുവരുക, പുനരുദ്ഗ്രഥനം നടത്തുക
    3. പുനരധിവസിപ്പിക്കുക, പുനഃസ്ഥാപിക്കുക, പുനപ്രതിഷ്ഠിക്കുക, വീണ്ടും സ്ഥാനത്ത് അവരോധിക്കുക, പൂർവ്വസ്ഥിതിയിലെത്തിക്കുക
    4. കേടുപാടു തീർത്തു പുതുതാക്കുക, പുതിക്കപ്പണിയുക, പുതുക്കുക, നവീകരിച്ചു മോടിപിടിപ്പിക്കുക, പുതുമവരുത്തുക
  2. rehabilitative

    ♪ റീഹബിലിറ്റേറ്റിവ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. തെറ്റു തിരുത്തുന്ന, തെറ്റുതിരുത്താൻ പര്യാപ്തമായ, തിരുത്താൻ പോന്ന, പിഴവുതിരുത്തൽ നടത്തുന്ന, തിരുത്തൽപരമായ
  3. rehabilitation

    ♪ റീഹബിലിറ്റേഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. പടിപടിയായുള്ള ആരോഗ്യം വീണ്ടെടുക്കൽ, രോഗമുക്തി, നിഷ്കൃതി, പൊറുത്ത, പൊറുപ്പ്
    3. മാറ്റംവരുത്തൽ, അനുവർത്തനം, അനുരൂപീകരണം, രൂപാന്തരപ്പെടുത്തൽ, ഭേദഗതി
    4. പുതുക്കിപ്പണിയൽ, ഉദ്ധാരം, കേടുപോക്കൽ, നന്നാക്കൽ, അറ്റകുറ്റപ്പണിചെയ്യൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക