1. rehearse

    ♪ റിഹേഴ്സ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പൂർവ്വാഭ്യാസം നടത്തുക, അഭിനയപരിശീലനം നടത്തുക, കളിയിണക്കുക, അഭ്യസിച്ചു പരിചയിക്കുക, തയ്യാറെടുക്കുക
    3. അഭ്യസിപ്പിക്കുക, പരിശീലിപ്പിക്കുക, സന്നദ്ധമാക്കുക. തയ്യാറാക്കുക, ചൊല്ലിപ്പറഞ്ഞു കൊടുത്തു പറയിക്കുക, പഠിപ്പിക്കുക
    4. എണ്ണിയെണ്ണിപ്പറയുക, പട്ടികയായി പറയുക, ഇനം തിരിച്ചു പറയുക, ദ്രുതഗതിയിൽ ഉരുവിടുക, വേഗത്തിൽ ചൊല്ലുക
  2. rehearsal

    ♪ റിഹേഴ്സൽ
    src:ekkurupShare screenshot
    1. noun (നാമം)
    2. റിഹേഴ്സൽ, റീഹേഴ്സൽ, അഭിനയപരിശീലനം, പൂർവ്വാഭ്യാസം, പൂർവ്വാഭിനയം
  3. dress-rehearsal

    ♪ ഡ്രെസ് റിഹേഴ്സൽ
    src:crowdShare screenshot
    1. noun (നാമം)
    2. പ്രദർശനത്തിനു മുമ്പുള്ള പൂർണ്ണറിഹേഴ്സൽ
    3. പ്രദർശനത്തിനു മുന്പുള്ള പൂർണ്ണറിഹേഴ്സൽ
  4. without rehearsal

    ♪ വിത്തൗട്ട് റിഹേഴ്സൽ
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. തയ്യാറെടുക്കാതെ, മുന്നൊരുക്കമില്ലാതെ, മുൻവിചാരം കൂടാതെ, പൂർവ്വാലോചന കൂടാതെ, അനിച്ഛാപൂർവ്വമായി
    3. മുന്നൊരുക്കമില്ലാതെ, പൂർവ്വാലോചന കൂടാതെ, തൽസമയത്ത്, മുന്നൊരുക്കം കൂടാതെ, മുൻകരുതലില്ലാതെ
    4. മുൻവിചാരം കൂടാതെ, അകസ്മാത്തായി, അനൗദ്യോഗികമായി, തയ്യാറെടുക്കാതെ, പെട്ടെന്ന്
    1. idiom (ശൈലി)
    2. മുന്നൊരുക്കം കൂടാതെയുള്ള, തയ്യാറെടുപ്പില്ലാതെ, മുൻകൂട്ടി തയ്യാറെടുക്കാതെ, മുൻകൂട്ടി ആലോചിക്കാതെ, തികച്ചും അനൗപചാരികമായി
  5. rehearsed

    ♪ റിഹേഴ്സ്ഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സ്ഥിരമായ, മുൻകൂട്ടിതയ്യാറാക്കിയ, പതിവിൻപടിയായ, സാധാരണമായ, വെറും സാധാരണമായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക