- noun (നാമം)
പ്രദർശനത്തിനു മുമ്പുള്ള പൂർണ്ണറിഹേഴ്സൽ
പ്രദർശനത്തിനു മുന്പുള്ള പൂർണ്ണറിഹേഴ്സൽ
- adverb (ക്രിയാവിശേഷണം)
തയ്യാറെടുക്കാതെ, മുന്നൊരുക്കമില്ലാതെ, മുൻവിചാരം കൂടാതെ, പൂർവ്വാലോചന കൂടാതെ, അനിച്ഛാപൂർവ്വമായി
മുന്നൊരുക്കമില്ലാതെ, പൂർവ്വാലോചന കൂടാതെ, തൽസമയത്ത്, മുന്നൊരുക്കം കൂടാതെ, മുൻകരുതലില്ലാതെ
മുൻവിചാരം കൂടാതെ, അകസ്മാത്തായി, അനൗദ്യോഗികമായി, തയ്യാറെടുക്കാതെ, പെട്ടെന്ന്
- idiom (ശൈലി)
മുന്നൊരുക്കം കൂടാതെയുള്ള, തയ്യാറെടുപ്പില്ലാതെ, മുൻകൂട്ടി തയ്യാറെടുക്കാതെ, മുൻകൂട്ടി ആലോചിക്കാതെ, തികച്ചും അനൗപചാരികമായി