1. reigning

    ♪ റെയ്നിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഭരണ, ഭരിക്കുന്ന, രാജ്യം ഭരിക്കുന്ന, അധീശത്വമാളുന്ന, ഈശാന
    3. നിലവിലിരിക്കുന്ന, ഇന്നു നിലവിലുള്ള, ഇപ്പോഴത്തെ
    4. നിലിവിലിരിക്കുന്ന, പ്രാബല്യത്തിലുള്ള, നടപ്പിലിരിക്കുന്ന, പ്രചാരത്തിലിരിക്കുന്ന, വ്യവഹാരത്തിലിരിക്കുന്ന
  2. reign

    ♪ റെയിൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. വാഴ്ച, വാഴ്വ്, ഭരണം, നാടുവാഴ്ച, ആധിപത്യം
    3. ഭരണകാലം, മേധാവിത്വം, ഉദ്യോഗം വഹിക്കൽ, ഉദ്യോഗകാലം, കെെകാര്യകർത്തൃത്വം
    1. verb (ക്രിയ)
    2. വാഴുക, നാടുവാഴുക, അരചാടുക, അധീശത്വമാളുക, കയ്യാളുക
    3. അരങ്ങുവാഴുക, വർത്തിക്കുക, നിലനില്ക്കുുക, നിലവിലിരിക്കുക, നടപ്പിലിരിക്കുക
  3. reigning beauty

    ♪ റെയ്നിംഗ് ബ്യൂട്ടി
    src:crowdShare screenshot
    1. noun (നാമം)
    2. ഏറ്റവും മികച്ച സുന്ദരിയെന്ൻ അംഗീകരിക്കപ്പെട്ടിരിക്കുന്ന സ്ത്രീ
  4. reign over

    ♪ റെയിൻ ഓവർ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഭരിക്കുക, വാഴുക, നിയന്ത്രിക്കുക, നാടുവാഴുക, രാജ്യം ഭരിക്കുക
    3. അമരക്കാരനായിരിക്കുക, നായകനായിരിക്കുക, അദ്ധ്യക്ഷനായിരിക്കുക, ആദ്ധ്യക്ഷ്യം വഹിക്കുക, തലവനായിരിക്കുക
  5. reign supreme

    ♪ റെയിൻ സുപ്രീം
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. മികച്ചുനില്ക്കുക, മികവുകാട്ടുക, അതിശയിക്കുക, വിശേഷിക്കുക, അത്യന്തം ചാതുര്യമുണ്ടായിരിക്കുക
    3. നിലവിലിരിക്കുക, നടപ്പിലിരിക്കുക, പ്രാമണ്യം സിദ്ധിക്കുക, പ്രബലമായിരിക്കുക, പ്രചാരത്തിലിരിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക