1. reimburse

    ♪ റീഇംബേഴ്സ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ചെലവാക്കിയ പണം കൊടുക്കുക, ചെലവായ പണം മടക്കിക്കൊടുക്കുക, ചെലവുചെയ്ത പണം കൊടുക്കുക, തിരികെ കൊടുക്കുക, മുതൽ മടക്കിക്കൊടുക്കുക
    3. നഷ്ടപരിഹാരം കൊടുക്കുക, പണം തിരിച്ചുകൊടുക്കുക, നഷ്ടപരിഹാരംചെയ്ക, പ്രായശ്ചിത്തം ചെയ്ക. പകരം കൊടുക്കുക, പ്രതിഫലം നൽകുക
  2. reimbursement

    ♪ റീഇംബേഴ്സ്മെന്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. നഷ്ടപരിഹാരം, പ്രതികർമ്മം, പകരം, പ്രതിക്രിയ, പ്രത്യൂപകാരം
    3. പേ, ശമ്പളം, കൂലി, വേതനം, ജീവനം
    4. നഷ്ടപരിഹാരം, പരിഹാരം, പ്രായശ്ചിത്തം, ഉപശാന്തി, നിഷ്കൃതി
    5. റീഫണ്ട്, തിരിച്ചടവ്, തിരിച്ചടയ്ക്കൽ, പണം മടക്കിക്കൊടുക്കൽ, പരിഹാരം
    6. വേതനം, പ്രതിഫലം, കാണം, ഉദയം, ശമ്പളം
    1. phrasal verb (പ്രയോഗം)
    2. പേ, ശമ്പളം, കൂലി, വേതനം, ജീവനം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക