1. free reins to

    ♪ ഫ്രീ റെയിൻസ് ടു
    src:crowdShare screenshot
    1. verb (ക്രിയ)
    2. സ്വതന്ത്രമായി വിഹരിക്കാൻ വിടുക
    3. ഭാവനയെ സ്വതന്തമാക്കി വിടുക
  2. free rein

    ♪ ഫ്രീ റെയിൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. ഉച്ഛൃംഖലത്വം, കടിഞ്ഞാണില്ലാത്ത അവസ്ഥ, സ്വാതന്ത്ര്യം, പരിപൂർണ്ണമായ പ്രവർത്തനസ്വാതന്ത്ര്യം, സമ്പർണ്ണ പ്രവർത്തനസ്വാതന്ത്ര്യം
  3. keep a tight rein

    ♪ കീപ് എ ടൈറ്റ് റെയിൻ
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. കർശനമായ നിയന്ത്രന്തണം പാലിക്കുക, നിയന്ത്രിക്കുക, ശാസിക്കുക, കർശനിയന്ത്രണത്തിൽ നിർത്തുക, യഥാക്രമം വ്യവസ്ഥാപിക്കുക
  4. with a loosen rein

    ♪ വിത്ത് എ ലൂസൻ റെയിൻ
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. ഇഷ്ടംപോലെ പ്രവർത്തിക്കാൻ വിടുന്ന
  5. drop the reins

    ♪ ഡ്രോപ്പ് ദ റെയിൻസ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. ചുമതല കൈവിടുക
  6. draw rein

    ♪ ഡ്രോ റെയിൻ
    src:crowdShare screenshot
    1. verb (ക്രിയ)
    2. ശ്രമം ഉപേക്ഷിക്കുക
  7. keep on a tight rein

    ♪ കീപ് ഓൺ എ ടൈറ്റ് റെയിൻ
    src:crowdShare screenshot
    1. verb (ക്രിയ)
    2. കർശനമായി നിയന്ത്രിക്കുക
  8. rein

    ♪ റെയിൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. കടിഞ്ഞാൺ, ഞാൺ, ഗാണ്ഡി, സ്ഥാവരം, കശ
    1. verb (ക്രിയ)
    2. കടിഞ്ഞാൺ പിടിച്ചു നടത്തുക, നിയന്ത്രിക്കുക, അടക്കി ഭരിക്കുക, അടക്കിനിർത്തുക, ശാസിക്കുക
  9. rein in

    ♪ റെയിൻ ഇൻ
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. അടപ്പിടുക, അടക്കുക, തല്ക്കാലം നിയന്ത്രിക്കുക, മൂടിവയ്ക്കുക, അമർത്തുക
    3. അടക്കുക, നിയന്ത്രിക്കുക, നിരോധിക്കുക, കടിഞ്ഞാണിടുക, അടക്കി നിർത്തുക
    1. phrasal verb (പ്രയോഗം)
    2. പിടിച്ചുനിർത്തുക, അടക്കുക, അമർത്തുക, കീഴടക്കുക, അടിച്ചമർത്തുക
    3. പൊരുതുക, അമർത്തുക, നിയന്ത്രണത്തിൽ കൊണ്ടുവരുക, അടിച്ചമർത്തുക, അടക്കുക
    1. verb (ക്രിയ)
    2. നിയന്ത്രിക്കുക, നിയന്ത്രണത്തിലാക്കുക, അടക്കി നിർത്തുക, പിന്നാക്കം പിടിക്കുക, പിടിച്ചുവയ്ക്കുക
    3. നിയന്ത്രിക്കുക, അടക്കിനിർത്തുക, നിയന്ത്രണത്തിൽ നിർത്തുക, സംയമിക്കുക, അടക്കം പാലിക്കുക
    4. കുറയ്ക്കുക, ചുരുക്കുക, വെട്ടിച്ചുരുക്കുക, കുറവുവരുത്തുക, ഒരു ഭാഗം വെട്ടിമാറ്റുക
    5. നിയന്ത്രിക്കുക, ശമിപ്പിക്കുക, കടിഞ്ഞാണിടുക, നിയന്ത്രണത്തിൽ നിർത്തുക, തടഞ്ഞുനിർത്തുക
    6. അടക്കുക, കടിഞ്ഞാണിടുക, നിയന്ത്രിക്കുക, തടയുക, അടിച്ചമർത്തുക
  10. keep a tight rein on

    ♪ കീപ് എ ടൈറ്റ് റെയിൻ ഓൺ
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. അടക്കുക, നിയന്ത്രിക്കുക, നിരോധിക്കുക, കടിഞ്ഞാണിടുക, അടക്കി നിർത്തുക
    1. phrasal verb (പ്രയോഗം)
    2. പിടിച്ചുനിർത്തുക, അടക്കുക, അമർത്തുക, കീഴടക്കുക, അടിച്ചമർത്തുക
    1. verb (ക്രിയ)
    2. പരിശീലിപ്പിക്കുക, നിയന്ത്രിക്കുക, ഒതുക്കിനിർത്തുക, നിയന്ത്രണത്തിലാക്കുക, വിനയിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക