1. Reinforced wall

    ♪ റീിൻഫോർസ്റ്റ് വോൽ
    1. -
    2. പൂർവ്വവൽബലപ്പെടുത്തിയ മതിൽ
  2. Reinforce

    ♪ റീിൻഫോർസ്
    1. ക്രിയ
    2. ദൃഢീകരിക്കുക
    3. ഊന്നിപ്പറയുക
    4. സൈന്യബലം വർദ്ധിപ്പിക്കുക
    5. വീണ്ടും പ്രാബല്യത്തിൽ വരുത്തുക
    6. അധികം ബലിഷ്ഠമാക്കുക
    7. അധികാരവും പദവിയും വർദ്ധിപ്പിക്കുക
    8. ഒരു പദാർത്ഥത്തെ മറ്റൊന്നുമായിച്ചേർന്ൻ ബലപ്പെടുത്തുക
    9. കൂടുതൽ ബലിഷ്ഠമാക്കുക
    10. അധികം ദൃഢീകരിക്കുക
    11. ഒരു പദാർത്ഥത്തെ മറ്റൊന്നുമായിച്ചേർന്ന് ബലപ്പെടുത്തുക
  3. Reinforcement

    ♪ റീിൻഫോർസ്മൻറ്റ്
    1. നാമം
    2. ദൃഢീകരണം
    1. -
    2. സഹായം
    1. നാമം
    2. പ്രബലനം
    3. സൈന്യബലവർദ്ധനം
    4. കൂടുതൽ ശക്തിപ്പെടുത്തൽ
    5. പോഷകസൈന്യം
    6. ബലപ്പെടുത്തൽ
    7. ദൃഢീകരിക്കൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക