1. reinforce

    ♪ റീഇൻഫോഴ്സ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ദൃഢീകരിക്കുക, ബലപ്പെടുത്തുക, സുദൃഢമാക്കുക, ബലം വർദ്ധിപ്പിക്കുക, അധികം ബലിഷ്ഠമാക്കുക
    3. ശക്തിപ്പെടുത്തുക, ബലപ്പെടുത്തുക, പോഷിപ്പിക്കുക, സുദൃഢമാക്കുക, അരക്കിട്ടുറപ്പിക്കുക
    4. സെെന്യബലം വർദ്ധിപ്പിക്കുക, അധികമാക്കുക, പെരുക്കുക, കൂട്ടുക, കൂടുതലാക്കുക
  2. reinforcement

    ♪ റീഇൻഫോഴ്സ്മെന്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ദൃഢീകരണം, ബലനം, ബലപ്പെടുത്തൽ, ശാക്തീകരണം, ദൃംഹണം
    3. പ്രവർദ്ധനം, പെരുപ്പിക്കൽ, വർദ്ധിപ്പിക്കൽ, പോഷണം, ആപ്യായനം
    4. പോഷകസേന, സെെന്യബലവർദ്ധനം, പൊഷകസെെന്യം, പിന്നണി, സേനയുടെ പിന്നണി
  3. reinforcements

    ♪ റീഇൻഫോഴ്സ്മെന്റ്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. പിന്തുണ, താങ്ങ്, തുണ, പ്രകരം, സഹായം
    3. കരുതൽ സെെന്യം, പോഷകസേന, ഉക്കളം, സെെന്യബലവർദ്ധനം, പോഷകസെെന്യം
  4. reinforced

    ♪ റീഇൻഫോഴ്സ്ഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. കവചിത, കവചിതം, നിവാത, കവചം ധരിച്ച, പടച്ചട്ടയണിഞ്ഞ
    3. കഠിനീകൃത, കഠിനമാക്കിയ, ബലപ്പെടുത്തപ്പെട്ട, ശക്തമാക്കപ്പെട്ട, ഉറപ്പാക്കപ്പെട്ട

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക