- verb (ക്രിയ)
സ്വതന്ത്രമായി വിഹരിക്കാൻ വിടുക
ഭാവനയെ സ്വതന്തമാക്കി വിടുക
- idiom (ശൈലി)
കർശനമായ നിയന്ത്രന്തണം പാലിക്കുക, നിയന്ത്രിക്കുക, ശാസിക്കുക, കർശനിയന്ത്രണത്തിൽ നിർത്തുക, യഥാക്രമം വ്യവസ്ഥാപിക്കുക
- adjective (വിശേഷണം)
ഇഷ്ടംപോലെ പ്രവർത്തിക്കാൻ വിടുന്ന
- verb (ക്രിയ)
- verb (ക്രിയ)
- idiom (ശൈലി)
അടക്കുക, നിയന്ത്രിക്കുക, നിരോധിക്കുക, കടിഞ്ഞാണിടുക, അടക്കി നിർത്തുക
- phrasal verb (പ്രയോഗം)
പിടിച്ചുനിർത്തുക, അടക്കുക, അമർത്തുക, കീഴടക്കുക, അടിച്ചമർത്തുക
- verb (ക്രിയ)
പരിശീലിപ്പിക്കുക, നിയന്ത്രിക്കുക, ഒതുക്കിനിർത്തുക, നിയന്ത്രണത്തിലാക്കുക, വിനയിക്കുക
- verb (ക്രിയ)
വെളിക്കുവിടുക, പ്രകടിപ്പിക്കുക, സ്വതന്ത്രാവിഷ്കാരം നടത്തുക, വെളിപ്പെടുത്തുക, ബഹിർഗമിപ്പിക്കുക
വ്യാപരിക്കുക, വിനോദിക്കുക, രസിക്കുക, ദുരഭ്യാസം ചെയ്യുക, ഭോഗിക്കുക