1. reinstate

    ♪ റീഇൻസ്റ്റേറ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പുനഃപ്രതിഷ്ഠിക്കുക, പുനരധിവസിപ്പിക്കുക, വീണ്ടും സ്ഥാനത്ത് അവരോധിക്കുക, വീണ്ടും അധികാരത്തിൽ അവരോധിക്കുക, വീണ്ടും അധികാരത്തിലേറ്റുക
  2. reinstatement

    ♪ റീഇൻസ്റ്റേറ്റ്മെന്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. പുനപ്രതിഷ്ഠാപനം, പുനഃപ്രതിഷ്ഠ, പുനരവരോധം, പുനഃസ്ഥാ പനം, വീണ്ടും സ്ഥാപിക്കൽ
    3. തിരിച്ചുകൊടുക്കൽ, മടക്കിക്കൊടുക്കൽ, ഉപാവർത്തനം, വിട്ടുകൊടുക്കൽ, പ്രതിദാനം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക