1. reinvigorated

    ♪ റീഇൻവിഗററേറ്റഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പുതുതായ, വീര്യം വർദ്ധിപ്പിച്ച, കൂടുതൽഊർജ്ജസ്വലമാക്കിയ, പുനഃസൃഷ്ടിക്കപ്പെട്ട, പരിഷ്കൃത
  2. reinvigoration

    ♪ റീഇൻവിഗററേഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. പുനരുജ്ജീവനം, ഉജ്ജീവനം, ഉദ്ധാരണം, പുനരുദ്ധാരണം, പ്രതിജീവനം
  3. reinvigorate

    ♪ റീഇൻവിഗററേറ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. കുളുർപ്പിക്കുക, ക്ഷീണം തീർക്കുക, പുത്തനുണർവു നൽകുക, ഉന്മേഷമുണ്ടാക്കുക, ആയാസം തീർക്കുക
    3. പുതുജീവൻ നല്കുക, നവോന്മേഷം വളർത്തുക, പുത്തനുണർവു നൽകുക, പുനർജ്ജീവിപ്പിക്കുക, ഉജ്ജീവിപ്പിക്കുക
    4. ജീവിപ്പിക്കുക, പുനരുജ്ജീവിപ്പിക്കുക, ഉണർത്തുക, ഹയാത്താക്കുക, ഉയിർക്കുക
    5. പുനരുജ്ജീവിപ്പിക്കുക, ഉയിർത്തെഴുന്നേൽപ്പിക്കുക, ഉയിർപ്പിക്കുക, പുനരുദ്ധരിക്കുക, പൂർവ്വസ്ഥിതിയിലെത്തിക്കുക
    6. നവീകരിക്കുക, ഉയിർപ്പിക്കുക, വീണ്ടും ബലപ്പെടുത്തുക, ഉത്തേജിപ്പിക്കുക, പുനരുദ്ധരിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക