1. reject

    ♪ റിജക്ട്
    src:ekkurupShare screenshot
    1. noun (നാമം)
    2. തിരസ്കൃതവസ്തു, എടുക്കാച്ചരക്ക്, മുടക്കാച്ചരക്ക്, മുടക്കുചരക്ക്, കിഴുക്കട
    3. തിരസ്കൃതൻ, പരാജിതൻ, നഷ്ടം പറ്റിയവൻ, മുതൽ പോയവൻ, കഴിവില്ലാത്തവൻ
    1. verb (ക്രിയ)
    2. തള്ളിക്കളയുക, നിരസിക്കുക, നിരാകരിക്കുക, തട്ടുക, തള്ളിപ്പറയുക
    3. പരിത്യജിക്കുക, ഉപേക്ഷിക്കുക, വേണ്ടെന്നുുവയ്ക്കുക, തള്ളുക, പുറന്തള്ളുക
  2. rejection

    ♪ റിജക്ഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. നിരാകരണം, നിരാകാരം, നിരസനം, നിരാസം, ജാപനം
    3. പരിത്യജിക്കൽ, നിഷേധം, നിരാസം, നിരാകരിക്കൽ, ത്യജനം
  3. selection and rejection

    ♪ സെലക്ഷൻ ആൻഡ് റിജക്ഷൻ
    src:crowdShare screenshot
    1. noun (നാമം)
    2. വരണനിരാകരണങ്ങൾ
  4. rejective

    ♪ റിജക്ടിവ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. തിരസ്സ്ക്കരിക്കുന്ന
    3. തള്ളുന്ന
  5. rejects

    ♪ റിജക്ട്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. അവശേഷം, ശേഷിപ്പുകൾ, ശേഷിപ്പ്, പിട്ട്, അവശിഷ്ടം
  6. rejected

    ♪ റിജക്ടഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പ്രണയനെെരാശ്യമുള്ള, സ്നേഹിക്കുന്ന ആൾ സ്നേഹിക്കാത്തതു കൊണ്ടു സങ്കടമുള്ള, സ്മരാതുര, സ്മരാകുല, സ്മരോത്സുക
    3. സ്നേഹിക്കപ്പെടാത്ത, ആരാലും ശ്രദ്ധിക്കപ്പെടാത്ത, ആർക്കും വേണ്ടാത്ത, നിർദ്ദയ, ആരിൽനിന്നും കാരുണ്യം ലഭിക്കാത്ത
    4. ജനപ്രീതിയില്ലാത്ത, ജനസമ്മതിയില്ലാത്ത, ജനപ്രിയമല്ലാത്ത, ജനാഭിമുഖ്യമില്ലാത്ത, ജനഹിതം കുറഞ്ഞ
    5. സ്ഹേിതരില്ലാത്ത, ചങ്ങാതിമാരില്ലാത്ത, മിത്രവിഹീനമായ, കൂട്ടുകാരില്ലാത്ത, നിർബന്ധു
    6. ഉപേക്ഷിച്ച, തള്ളിക്കളഞ്ഞ, അവസൃഷ്ട, അവഹീന, ഉജ്ഝിത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക