1. rejigging

    ♪ റീജിഗ്ഗിംഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. പരിവർത്തനം, മാറ്റം, വ്യത്യാസം, തിരിപ്പ്, മറിച്ചൽ
  2. rejig

    ♪ റീജിഗ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അനുരൂപമാക്കുക, യുക്തമാക്കുക, പരിഷ്കരിക്കുക, ഉപയോഗത്തിനു ചേരത്തക്കവിധത്തിൽ പരിഷ്കരിക്കുക, രൂപമാറ്റം വരുത്തുക
    3. ഇണക്കുക, അനുസൃതമായി യോജിപ്പിക്കുക, അനുരൂപമാക്കുക, വ്യവസ്ഥപ്പെടുത്തുക, ശരിപ്പെടുത്തുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക