1. rejoin

    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പുനസംഗമിക്കുക, വീണ്ടും കൂടിച്ചേരുക, വീണ്ടും എത്തിച്ചേരുക, പുനസംയോജിക്കുക, വീണ്ടും ചേരുക
  2. rejoin

    ♪ റിജോയിൻ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പ്രതിഭാഷിക്കുക, കൂട്ടിച്ചേർക്കുക, ഉത്തരം പറയുക, പകരം പറയുക, വീണ്ടും കൂട്ടിച്ചേർക്കുക
  3. rejoin

    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പെട്ടെന്നുത്തരം പറയുക, എതിർവാദം ചെയ്യുക. തിരിച്ചുപറയുക, തർക്കുത്തരം പറയുക, പ്രതിഭാഷിക്കുക, ഉത്തരം പറയുക
    3. പ്രത്യുത്തരം നൽകുക, കരുത്തുറ്റ പ്രത്യുത്തരം നൽകുക, ഉത്തരം കൊടുക്കുക, മറുപടിപറയുക, തിരിച്ചുപറയുക
    4. ഉത്തരം പറയുക, മറുപടിപറയുക, സമാധാനം പറയുക, മറുപടി നൽകുക, ഉത്തരിക്കുക
    5. മറുപടിയായി പറയുക, ഉത്തമായി പറയുക, പ്രത്യുത്തരം കൊടുക്കുക, പ്രതിവാദിക്കുക, തിരിച്ചുപറയുക
    6. പറയുക, ആശംസിക്കുക, പ്രസ്താവിക്കുക, പ്രസ്താവ നടത്തുക, പ്രഖ്യാപിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക