1. rejuvenate

    ♪ റിജൂവനേറ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. നവയൗവനം വരുത്തുക, വീണ്ടും യൗവനം വരുത്തുക, നവവീര്യം വരുത്തുക, പുനർജീവിപ്പിക്കുക, ഉജ്ജീവിപ്പിക്കുക
  2. rejuvenator

    ♪ റിജൂവനേറ്റർ
    src:crowdShare screenshot
    1. noun (നാമം)
    2. ശക്തിയോ വീര്യമോ ഓജസ്സോ നൽകുന്ന വസ്തു
    3. വീണ്ടും യൗവനം നൽകുന്ന ആൾ
  3. rejuvenation

    ♪ റിജൂവനേഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. പുനർജ്ജന്മം, പുനർജനി, പുനഃസംഭവം, പുനരുജ്ജീവനം, മറുപിറപ്പ്
    3. തിരിച്ചുവരവ്, ആഗമനം, പുനരാഗമനം, പുനരാവർത്തനം, പുനഃസ്ഥാപനം
    4. ക്ഷീണം തീർക്കൽ, ആശ്വാസനം, വിശ്രാന്തി, ഊർജ്ജസ്വലമാകൽ, ഉജ്ജീവനം
  4. rejuvenating

    ♪ റിജൂവനേറ്റിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ശക്തിസംവർദ്ധകം, ഉന്മേഷദായകം, വീര്യം വർദ്ധിപ്പിക്കുന്ന, ഊർജ്ജസ്വലമാക്കുന്ന, നവോന്മേഷം ഉണ്ടാക്കുന്ന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക