1. relapsed

    ♪ റിലാപ്സ്ഡ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. പൂർവ അബദ്ധങ്ങളിൽ വീണ്ടും വീണിരിക്കുന്ന
  2. relapse

    ♪ റിലാപ്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. രോഗപുനരാഗമനം, അധഃപതനം, രസായനവിധിഭ്രംശം, പത്ഥ്യപ്പിഴ, മോശം സ്ഥിതിയിലാകൽ
    3. പുനർഭ്രശം, പുണ്യഭ്രംശം, അപഭ്രംശം, വീണ്ടും വഴുതിവീഴൽ, അധഃപതനം
    1. verb (ക്രിയ)
    2. രോഗം വീണ്ടും വരുക, രോഗം കുറഞ്ഞിട്ടു പിന്നെയും വർദ്ധിക്കുക, വീണ്ടും രോഗാക്രമണം ഉണ്ടാകുക, രോഗം വഷളാകുക, മറുക്കൊള്ളിക്കുക
    3. പൂർവ്വസ്ഥിതിയിലാകുക, പൂർവ്വസ്ഥിതിയെ പ്രാപിക്കുക, പ്രതിഗമിക്കുക, കാലഹരണപ്പെടുക, പുറകോട്ടുപോകുക
  3. relapsable

    ♪ റിലാപ്സബിൾ
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. വീണ്ടും അധഃപതിക്കാവുന്ന
  4. have a relapse

    ♪ ഹാവ് എ റിലാപ്സ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. രോഗം വീണ്ടും വരുക, രോഗം കുറഞ്ഞിട്ടു പിന്നെയും വർദ്ധിക്കുക, വീണ്ടും രോഗാക്രമണം ഉണ്ടാകുക, രോഗം വഷളാകുക, മറുക്കൊള്ളിക്കുക
  5. suffer a relapse

    ♪ സഫർ എ റിലാപ്സ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. രോഗം വീണ്ടും വരുക, രോഗം കുറഞ്ഞിട്ടു പിന്നെയും വർദ്ധിക്കുക, വീണ്ടും രോഗാക്രമണം ഉണ്ടാകുക, രോഗം വഷളാകുക, മറുക്കൊള്ളിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക