- 
                    Related♪ റിലേറ്റിഡ്- വിശേഷണം
- 
                                ബന്ധപ്പെട്ട
- 
                                അനുബന്ധിച്ചുള്ള
- 
                                രക്തബന്ധമോ ഗോത്രബന്ധമോ ഉള്ള
- 
                                ബന്ധമുള്ള
- 
                                വിവാഹബന്ധമുള്ള
 
- 
                    Cause-effect relation- നാമം
- 
                                കാരണഫലബന്ധം
 
- 
                    Closely related♪ ക്ലോസ്ലി റിലേറ്റിഡ്- വിശേഷണം
- 
                                അടുത്തബന്ധമുള്ള
- 
                                അടുത്തു ബന്ധപ്പെട്ട
 
- 
                    Customer relation- നാമം
- 
                                ഉപഭോക്തൃബന്ധം
 
- 
                    Diplomatic relations♪ ഡിപ്ലമാറ്റിക് റീലേഷൻസ്- നാമം
- 
                                നയതന്ത്രബന്ധം
 
- 
                    Friends and relatives♪ ഫ്രെൻഡ്സ് ആൻഡ് റെലറ്റിവ്സ്- -
- 
                                സുഹൃത്തുക്കളും ബന്ധുക്കളും
 
- 
                    In relation to♪ ഇൻ റീലേഷൻ റ്റൂ- നാമം
- 
                                ആ ബന്ധത്തെ സംബന്ധിച്ചടത്തോളം
 
- 
                    Loyal relatives♪ ലോയൽ റെലറ്റിവ്സ്- നാമം
- 
                                കൂറുള്ളബന്ധുക്കൾ
 
- 
                    Near relative♪ നിർ റെലറ്റിവ്- -
- 
                                അടുത്തബന്ധു
 
- 
                    Near-relation- -
- 
                                അടുത്തബന്ധു