1. sexual relation

    ♪ സെക്ഷ്വൽ റിലേഷൻ
    src:crowdShare screenshot
    1. noun (നാമം)
    2. ലൈംഗികബന്ധം
  2. relative importance

    ♪ റിലേറ്റിവ് ഇംപോർട്ടൻസ്
    src:crowdShare screenshot
    1. noun (നാമം)
    2. ആപേക്ഷിക പ്രധാന്യം
  3. relative

    ♪ റിലേറ്റിവ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ആപേക്ഷിക, സാപേക്ഷമായ, താരതമ്യേനയുള്ള, താരതമ്യാധിഷ്ഠിതമായ, യോഗ്യതാപ്രകാരമുള്ള
    3. ആനുപാതികമായ, പരസ്പരമാശ്രയിച്ച, വീതാനുസരണമായ, യുക്താനുപാതത്തിലുള്ള, സംഖ്യാനുപാതികമായ
    4. മിതമായ, ന്യായമായ, പരിമിതമായ, ഒരളവുവരെയുള്ള, ഗണ്യമായ
    1. noun (നാമം)
    2. ബന്ധു, കുടുംബാംഗം, വേണ്ടത്തക്കവൻ, വേണ്ടപ്പെട്ടവൻ, വംശ്യൻ
  4. relatively

    ♪ റിലേറ്റിവ്ലി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. ആപേക്ഷികമായി, അപേക്ഷിച്ച്, താരതമ്യേന, സാമാന്യം, ഏതാണ്ട്
  5. race relations

    ♪ റെയ്സ് റിലേഷൻസ്
    src:crowdShare screenshot
    1. noun (നാമം)
    2. വിവിധ മനുഷ്യവർഗ്ഗങ്ങൾ തമ്മിലുള്ള ബന്ധം
    3. വർഗ്ഗബന്ധങ്ങൾ
  6. customer relation

    ♪ കസ്റ്റമർ റിലേഷൻ
    src:crowdShare screenshot
    1. noun (നാമം)
    2. ഉപഭോക്തൃബന്ധം
  7. related

    ♪ റിലേറ്റഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ബന്ധപ്പെട്ട, സഹജ, ബന്ധമുള്ള, ഇണക്കപ്പെട്ട, പരസ്പരം ബന്ധിപ്പിക്കപ്പെട്ട
    3. ബന്ധമുള്ള, വംശജ, വംശോദ്ഭവ, വംശ്യ, ഒരേ കുടുംബത്തിൽ പെട്ട
  8. relation

    ♪ റിലേഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. ബന്ധം, സംബന്ധം, ചാർച്ച, ഉടപ്പം, ഒടപ്പം
    3. സംബന്ധം, സാംഗത്യം, പ്രസക്തി, സന്ദർഭയോഗ്യത, പ്രയോഗക്ഷമത
    4. ബന്ധു, ബാന്ധവൻ, സംബന്ധക്കാരൻ, രാതി, സജനൻ
    5. സമ്പർക്കം, ബന്ധം, കളസരം, ചുറ്റം, ചിറ്റം
    6. ലെെംഗികബന്ധം, ലെെംഗകികബന്ധം, ലിംഗബന്ധം, ഭോഗം, സംഭോഗം
  9. relate

    ♪ റിലേറ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പ്രസ്താവിക്കുക, പറയുക, വിവരിക്കുക, കഥിക്കുക, ആഖ്യാനം ചെയ്യുക
    3. ബന്ധിപ്പിക്കുക, സംബന്ധമുണ്ടാക്കുക, അടുപ്പിക്കുക, സമ്പർക്കമുണ്ടാക്കുക, ചേർക്കുക
    4. സംബന്ധിക്കുക, സംബന്ധിക്കുന്നതായിരിക്കുക, ഫലാപേക്ഷയുണ്ടായിരിക്കുക, പ്രസക്തമാകുക, ബാധിക്കുക
    5. അടുപ്പമുണ്ടാകുക, ബന്ധം വയ്ക്കുക, ഇണങ്ങിച്ചേർന്നു പോകുക, ചേർന്നുപോകുക, അടുപ്പം തോന്നുക
  10. public relation

    ♪ പബ്ലിക് റിലേഷൻ
    src:crowdShare screenshot
    1. noun (നാമം)
    2. പൊതുജനസമ്പർക്കം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക