1. relationship

    ♪ റിലേഷൻഷിപ്പ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ബന്ധം, സംബന്ധം, ചാർച്ച, ബന്ധുത്വം, ഉടമ
    3. ബന്ധം, കുടുംബബന്ധം, കൗടുംബം, ബന്ധുത്വം, ഇണങ്ങ്
    4. സ്നേഹബന്ധം, പ്രേമം, പ്രണയം, കാല്പനികപ്രണയം, പ്രേമബന്ധം
  2. love-hate relationship

    ♪ ലവ്-ഹേറ്റ് റിലേഷൻഷിപ്പ്
    src:crowdShare screenshot
    1. noun (നാമം)
    2. സ്നേഹവും വെറുപ്പും ഇടകലർന്ന നിശിതബന്ധം
  3. open relationship

    ♪ ഓപ്പൺ റിലേഷൻഷിപ്
    src:crowdShare screenshot
    1. noun (നാമം)
    2. പരസ്പരം അറിഞ്ഞുകൊണ്ട് തന്നെ മറ്റുള്ളവരോടും ലൈംഗീക ബന്ധം അനുവദിക്കുന്ന ബന്ധത്തിനെ പറയുന്ന പേര്
  4. relationship with

    ♪ റിലേഷൻഷിപ്പ് വിത്ത്
    src:ekkurupShare screenshot
    1. noun (നാമം)
    2. സ്നേഹബന്ധം, ബന്ധം, അടുപ്പം, ഉപസംഗം, ഉപാരം
  5. relationships

    ♪ റിലേഷൻഷിപ്പ്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഇടപാട്, എടപാട്, സമ്പർക്കം, പെരുമാറ്റം, വ്യാപാരബന്ധം
  6. establish a relationship between

    ♪ എസ്റ്റാബ്ലിഷ് എ റിലേഷൻഷിപ്പ് ബിറ്റ്വീൻ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. സംബന്ധിപ്പിക്കുക, ബന്ധപ്പെടുത്തുക, പരസ്പരം ബന്ധം വരുത്തുക, ബന്ധം സ്ഥാപിക്കുക, പരസ്പരം ബന്ധപ്പെടുത്തുക
  7. contextual relationship

    ♪ കൺടെക്സ്ച്വൽ റിലേഷൻഷിപ്പ്
    src:ekkurupShare screenshot
    1. noun (നാമം)
    2. സാഹചര്യം, സന്ദർഭം, അവലംബനചട്ടക്കൂട്, പരാമർശവിഷയം, വിഷയസ്വരൂപം
  8. close relationship

    ♪ ക്ലോസ് റിലേഷൻഷിപ്
    src:ekkurupShare screenshot
    1. noun (നാമം)
    2. സൗഹൃദം, സ്നേഹം, സചി, സൗഹാർദ്ദം, ആത്മബന്ധം
    3. ചേർച്ച, മമത, മമത്വം, ഐമത്യം, ബന്ധുത്വം
  9. in a relationship

    ♪ ഇൻ എ റിലേഷൻഷിപ്
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. സ്നേഹബന്ധത്തിലായ, ഒരുമിച്ചു പുറത്തുപോകുന്ന, പ്രേമബന്ധത്തിലായ, പരസ്പരസമ്പർക്കത്തിലായ, അചഞ്ചലമായ പ്രേമബന്ധത്തിൽ ഏർപ്പെട്ട
  10. blood relationship

    ♪ ബ്ലഡ് റിലേഷൻഷിപ്
    src:ekkurupShare screenshot
    1. noun (നാമം)
    2. രക്തബന്ധം, ബന്ധുത, ചെറിവ്, ബന്ധുത്വം, ചാർച്ച
    3. ബന്ധം, കുടുംബബന്ധം, കൗടുംബം, ബന്ധുത്വം, ഇണങ്ങ്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക