1. relax

    ♪ റിലാക്സ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. മാനസികമായ അയവു വരുത്തുക, ഇളയ്ക്കുക, ഉദാസീനമാകുക, ജോലി താത്കാലികമയി നിറുത്തി വിശ്രമിക്കുക, സ്വസ്ഥമായിരിക്കുക
    3. സ്വാസ്ഥ്യം വരുത്തുക, ശാന്തമാക്കുക, അയവാക്കുക, വിശ്രമം നൽകുക, പിരിമുറുക്കത്തിനു കുറവുണ്ടാക്കുക
    4. അയവുവരുത്തുക, ഇളയ്ക്കുക, മുറുക്കം കുറയ്ക്കുക, തളർത്തിയിടുക, മന്ദീകരിക്കുക
    5. അയയുക, അയവാകുക, ശ്ലഥമാകുക, പിരി അയയുക, അയവുവരുക
    6. മിതപ്പെടുത്തുക, അയവു വരുത്തുക, ഇളവു വരുത്തുക, രൂക്ഷതണ്ടുറയ്ക്കുക, തീക്ഷ്ണത കുറയ്ക്കുക
  2. relaxation

    ♪ റിലാക്സേഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. മാനസികമായ അയവു വരുത്തൽ, ആശ്വാസം, ആശ്വസനം, സ്വസ്ഥവൃത്തി, സ്വസ്ഥത
    3. വിനോദം, ഉല്ലാസം, കളി, നേരമ്പോക്ക്, സുഖവിശ്രമം
    4. അഭിതർപ്പണം, ക്ഷീണംമാറ്റൽ, അയവ്, ആറ്റൽ, വിശ്രമം
    5. ലഘൂകരണം, മിതത്വം, അയവ്, ഇളവുചെയ്യൽ, ആശ്വാസം കൊടുക്കൽ
  3. relaxed

    ♪ റിലാക്സ്ഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അക്ഷോഭ്യ, ക്ഷോഭിപ്പിക്കാൻ കഴിയാത്ത, ഇളക്കമില്ലാത്ത, എളുപ്പം ക്ഷോഭിക്കാത്ത, എളുപ്പം വികാരവിധേയനാകാത്ത
    3. അനൗപചാരിക, ഔപചാരിതകളില്ലാത്ത, ഉപചാരപൂർവ്വകമല്ലാത്ത, അനൗദ്യോഗികമായ, ആകസ്മികമായ
    4. നിരുത്സുകമായ, ആവേശമില്ലാത്ത, ഉദാസീനമായ, ഒന്നിലും താത്പര്യമില്ലാത്ത, നിരിച്ഛ
    5. ഗൗനമില്ലാത്ത, ഗൗനിക്കാത്ത, സൂക്ഷ്മമില്ലാത്ത, അനവഹിതമായ, നിശ്ചിന്തയോടുകൂടിയ
    6. മനോനിയന്ത്രണമുള്ള, ശാന്തത കെെവിടാത്ത, പ്രശാന്ത, അക്ഷുബ്ധ, നിശാന്ത
    1. idiom (ശൈലി)
    2. സ്വസ്ഥമായി, സ്വൈരമായി, ലാഘവമനസ്സോടെ, മനസ്സിന് അയവുനൽകി, അലസമായി
    3. സ്വസ്ഥം, ആശ്വാസകം, സുഖദം, തൃപ്ത, ഗാർഹികസുഖമുള്ള
    1. phrase (പ്രയോഗം)
    2. അനപൗചാരികമായ, ലാഘവത്തോടെയുള്ള, സ്വസ്ഥമായ, ഗൗരവമില്ലാത്ത, കാര്യമായി എടുക്കാത്ത
  4. become relaxed

    ♪ ബികം റിലാക്സ്ഡ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അയയുക, വളവുനിവർക്കുക, വിശ്രമിക്കുക, പിരിമുറുക്കം കുറയ്ക്കുക, മൂരിനിർക്കുക
  5. rest and relaxation

    ♪ റസ്റ്റ് ആൻഡ് റിലാക്സേഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. നേരംപോക്ക്, രാസേരസം, വിനോദം, വിഹാരം, മകളി
  6. relaxing

    ♪ റിലാക്സിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വിശ്രമിക്കുന്ന, സ്വസ്ഥമായിരിക്കുന്ന, അകർമ്മണ്യ, സമാധാനപൂർണ്ണമായ, വിശ്രാന്തികരമായ
    3. സ്വാന്ത്വനമേകുന്ന, ശാന്തിദമായ, ആശ്വസിപ്പിക്കുന്ന, അയവുവരുത്തുന്ന, പിരിമുറുക്കം കുറയ്ക്കുന്ന
    4. പ്രശാന്തമായ, അവ്യഗ്ര, ശാന്തമായ, സമാധാനമായ, സമാധാന പ്രിയമുള്ള
    5. ശാന്തികരമായ, ശമകമായ, ശാന്തത നൽകുന്ന, പ്രശാന്തത കെെവരുത്തുന്ന, മയക്കുന്ന
    6. സമാധാനപൂർണ്ണമായ, സമാധാനപരമായ, പ്രശാന്തമായ, ശാന്തമായ, വിശ്രാന്തിയുള്ള

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക