1. relay

    ♪ റിലേ
    src:ekkurupShare screenshot
    1. noun (നാമം)
    2. പ്രക്ഷേപണം, ക്ഷേപം, ക്ഷേപണം, സംപ്രേഷണം, പ്രേഷണം
    1. verb (ക്രിയ)
    2. വാർത്തയോ സന്ദേശമോ സ്വീകരിച്ചിട്ടു കെെമാറുക, മാറിമാറി പ്രക്ഷേപിക്കുക, അടുത്ത ആളിനു കെെമാറുക, മറ്റൊരു സ്റ്റേഷനിൽനിന്നു ലഭിച്ച പരിപാടി വീണ്ടും പ്രക്ഷേപണം ചെയ്യുക, വിവരം നൽകുക
  2. internet relay chat

    ♪ ഇൻറർനെറ്റ് റിലേ ചാറ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. കീബോർഡിന്റെ സഹായത്താൽ ഇന്റർനെറ്റിൽ നടത്തുന്ന സംഭാഷണം
  3. relaying

    ♪ റിലേയിംഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. സംപ്രേഷണം, പ്രേഷണം, പ്രക്ഷേപണം, പ്രക്ഷേപണപ്രക്രിയ, പുനപ്രക്ഷേപണം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക