1. Release

    ♪ റീലീസ്
    1. -
    2. പ്രസിദ്ധപ്പെടുത്തുക
    3. സ്വാതന്ത്യ്രം നൽകുക
    4. മുക്തനാക്കുക
    1. നാമം
    2. മോചനം
    3. പ്രകാശനം
    4. ഒഴിമുറി
    5. ഋണാമോചനം
    6. മോക്ഷം
    7. പ്രമുക്തി
    8. പ്രകാശനം ചെയ്യൽ
    9. നിയന്ത്രിക്കുകയും അയവുവരുത്തുകയും ചെയ്യുന്ന യന്ത്രഭാഗം
    1. ക്രിയ
    2. ഉപേക്ഷിക്കുക
    3. മോചിപ്പിക്കുക
    4. പരിത്യജിക്കുക
    5. സ്വാതന്ത്യം നൽകുക
    6. സ്വതന്ത്രമാക്കുക
    7. പ്രകാശിപ്പിക്കുക
    8. വിട്ടുപോവുക
    9. സ്വതന്ത്രമാക്കൽ
    10. പുറത്തുവിടുക
    11. ബാദ്ധ്യതയിൽനിന്നൊഴിപ്പിക്കുക
    12. പുസ്തകവും മറ്റും പ്രകാശിപ്പിക്കുക
    13. പുതിയ ചലിച്ചിത്രം ആദ്യമായി പ്രദർശിപ്പിക്കുക
    14. വിട്ടയയ്ക്കൽ
    15. ഒഴിയുക
    16. മുക്തമാക്കുക
  2. Initial release

    ♪ ഇനിഷൽ റീലീസ്
    1. നാമം
    2. ആദ്യപതിപ്പ്
  3. Press release

    ♪ പ്രെസ് റീലീസ്
    1. നാമം
    2. പത്രങ്ങൾക്കു നൽകുന്ന ഔദ്യോഗിക പ്രസ്താവന
  4. Preview release

    ♪ പ്രീവ്യൂ റീലീസ്
    1. നാമം
    2. കരടുപതിപ്പ്
  5. Released

    ♪ റീലീസ്റ്റ്
    1. വിശേഷണം
    2. മുക്തമാക്കപ്പെട്ട
    3. മോചിപ്പിക്കപ്പെട്ട

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക