1. relent

    ♪ റിലന്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. മൃദുലചിത്തമാവുക, മനസ്സലിയുക, മനസ്സുമാറ്റുക, മനസ്സുമാറുക, വിമനീഭവിക്കുക
    3. ശമനമുണ്ടാകുക, കുറയുക, മന്ദീഭവിക്കുക, തളരുക, ഊക്കു കുറയുക
  2. relenting

    ♪ റിലന്റിംഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഇളവ്, ശക്തിയിലോ അളവിലോ ഉള്ള കുറവ്, പ്രശാന്തി, ശമനം, ശമഥം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക