1. relentless

    ♪ റിലന്റ്ലസ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ശമനമില്ലാത്ത, നിർദ്ദയമായ, ഒരേനിലയിൽ നിൽക്കുന്ന, തുടർച്ചയായുള്ള, ധാരമുറിയാതെയുള്ള
    3. കഠിനഹൃദയനായ, പരുഷം, രൂക്ഷം, നിഷ്ഠുരം, ഉഗ്രമായ
  2. relentlessness

    ♪ റിലന്റ്ലസ്നെസ്
    src:crowdShare screenshot
    1. noun (നാമം)
    2. കഠോരത
  3. relentlessly

    ♪ റിലന്റ്ലസ്ലി
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വളരെനേരത്തേക്ക്, കാലങ്ങളായി, ചിരകാലമായി, മണിക്കൂറോളം, വളരെ ദീർഘമായി
    1. adverb (ക്രിയാവിശേഷണം)
    2. എന്നും, എപ്പോഴും, സ്ഥിരമായി, മാറാതെ, നിത്യം
    3. തുടർച്ചയായി, അഖണ്ഡം, നിരന്തരം, നിരതം, പ്രസക്തം
    4. സ്ഥിരമായി, പ്രതതം, തുടർച്ചയായി, അവിരളം, ഇടയില്ലാതെ
    1. phrase (പ്രയോഗം)
    2. ദിവസേന, പിന്നെയും പിന്നെയും, വാരേണ, ആവർത്തിച്ച്, ഭൂയോഭൂയ
    3. എല്ലായപോഴും, സദാസമയവും, എപ്പോഴും, അനുവേലം, അഖണ്ഡം
    4. ദിവസേന, പിന്നെയും പിന്നെയും, വാരേണ, ആവർത്തിച്ച്, ഭൂയോഭൂയ
    5. രാവും പകലും, എപ്പോഴും, എല്ലായ്പ്പോഴും, രാപകൽ, രാത്രിയും പകലും

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക