1. relevant

    ♪ റെലവന്റ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പ്രസക്ത, പ്രസക്തിയിയുള്ള, സാംഗത്യമുള്ള, സംഗതമായ, ചേർന്ന
  2. relevant to

    ♪ റെലവന്റ് ടു
    src:ekkurupShare screenshot
    1. preposition (ഗതി)
    2. സംബന്ധിച്ച്, കുറിച്ച്, പറ്റി, ചൊല്ലി, അധികരിച്ച്
  3. relevance

    ♪ റെലവൻസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഉപയോഗം, പ്രയോഗം, പ്രസക്തി, സന്ദർഭയോഗ്യത, ഔചിത്യം
    3. സംബന്ധം, സാംഗത്യം, പ്രസക്തി, സന്ദർഭയോഗ്യത, പ്രയോഗക്ഷമത
    4. രസിപ്പിക്കുന്ന ശെെലി, ആവിഷ്കരണൗചിത്യം, വാഗ്വിലാസം, വാഗ്മിത്വം, വാഗ്വൈഭവം
    5. പരിഗണന, സംബന്ധപ്പെട്ട കാര്യം, അനന്തരഫലം, കാര്യകാരണബന്ധം, പ്രാധാന്യം
    6. പ്രസക്തി, സന്ദർഭയോഗ്യത, അവക്നുപ്തി, സാംഗത്യം, ബന്ധം
  4. have relevance

    ♪ ഹാവ് റെലവൻസ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ബാധകമാകുക, സംബന്ധിക്കുക, സംഗതമായിരിക്കുക, പ്രസക്തിയുണ്ടായിരിക്കുക, പ്രസക്തമായിരിക്കുക
  5. relevancy

    ♪ റെലവൻസി
    src:ekkurupShare screenshot
    1. noun (നാമം)
    2. ഉപയോഗം, പ്രയോഗം, പ്രസക്തി, സന്ദർഭയോഗ്യത, ഔചിത്യം
  6. be relevant

    ♪ ബി റെലവന്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പ്രാധാന്യമുള്ളതായിരിക്കുക, മുഖ്യമായിരിക്കുക, ഗൗരവമുള്ളതായിരിക്കുക, അർത്ഥവത്തായിരിക്കുക, ദൂരവ്യാപകമായ അനന്തരഫലങ്ങളുണ്ടാക്കുക
    3. ബാധകമാകുക, സംബന്ധിക്കുക, സംഗതമായിരിക്കുക, പ്രസക്തിയുണ്ടായിരിക്കുക, പ്രസക്തമായിരിക്കുക
    4. സംബന്ധിക്കുക, സംബന്ധിക്കുന്നതായിരിക്കുക, ഫലാപേക്ഷയുണ്ടായിരിക്കുക, പ്രസക്തമാകുക, ബാധിക്കുക
    5. അർത്ഥം പിടികിട്ടാതിരിക്കുക, ഒരു സൂചനയും നൽകാതിരിക്കുക, പ്രാധാന്യമുള്ളതായിരിക്കുക, പ്രധാനമായിരിക്കുക, ഗൗരവുമുള്ളതായിരിക്കുക
  7. have relevance to

    ♪ ഹാവ് റെലവൻസ് ടു
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. പ്രസക്തമായിരിക്കുക, സംഗതമായിരിക്കുക, സംബന്ധിച്ചിരിക്കുക, ഉചിതമായിരിക്കുക, സംബന്ധമുള്ളതായിരിക്കുക
  8. be relevant to

    ♪ ബി റെലവന്റ് ടു
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. സംബന്ധിക്കുക, സംബന്ധിച്ചതാകുക, സംബന്ധിച്ചതായിരിക്കുക, ബന്ധമുള്ളതായിരിക്കുക, പ്രസക്തമായിരിക്കുക
    3. പ്രസക്തമായിരിക്കുക, സംഗതമായിരിക്കുക, സംബന്ധിച്ചിരിക്കുക, ഉചിതമായിരിക്കുക, സംബന്ധമുള്ളതായിരിക്കുക
    1. verb (ക്രിയ)
    2. സംബന്ധിച്ചിരിക്കുക, ബന്ധപ്പെട്ടിരിക്കുക, ബാധിക്കുന്നതായിരിക്കുക, ബന്ധമുള്ളതായിരിക്കുക, പരസ്പരബന്ധമുണ്ടായിരിക്കുക
    3. ബാധകമായിരിക്കുക, ബാധിക്കുക, സംബന്ധിക്കുക, ഗാഢമായി സ്പർശിക്കുക, തട്ടുക
    4. സംബന്ധിക്കുക, ബാധിക്കുക, സംബന്ധിച്ചതാകുക, പ്രസക്തമായിരിക്കുക, ബന്ധപ്പെട്ടിരിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക