1. reliably

    ♪ റിലയബ്ലി
    src:crowdShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. വിശ്വാസയോഗ്യമായി
    3. വിശ്വസിക്കത്തക്കവണ്ണം
    4. വിശ്വാസപാത്രമായി
  2. reliable

    ♪ റിലയബിൾ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വിശ്വസനീയമായ, ആശ്രയിക്കാവുന്ന, സാധുതയുള്ള, നല്ല, നല്ല അടിസ്ഥാനമുള്ള
    3. വിശ്വസ്തയുള്ള, വിശ്വസ്ത, വിശ്വസിക്കത്തക്ക, വിശ്വാസയോഗ്യമായ, വിശ്വാസിക്കാവുന്ന
    4. ആലംബമായി കരുതാവുന്ന, ആശ്രയിക്കാവുന്ന, സുരക്ഷിതമായ, അപകടമുക്തമായ, പിഴയ്ക്കാത്ത
    5. പ്രശസ്തമായ, നല്ല മതിപ്പുള്ള, വിശ്വാസപൂർവ്വം ആശ്രയിക്കാവുന്ന, വിശ്വസ്ത, വിശ്വാസയോഗ്യമായ
  3. reliability

    ♪ റിലയബിലിറ്റി
    src:ekkurupShare screenshot
    1. noun (നാമം)
    2. സ്ഥിരത, മാറ്റമില്ലായ്മ, വിശ്വസ്തത, ചാരിത്യ്രം, സദാചാരനിഷ്ഠ
    3. കൂറ്, വഴക്കം, ഭക്തി, പക്ഷം, മനപ്പറ്റ്
    4. ബഹുമതി, അഭിമാനം, മഹിമ, മാഹാത്മ്യം, കുലീനത
    5. സത്യന്ധത, ശുചി, ഋജുത, ഋജുത്വം, കളങ്കമില്ലായ്മ
    6. സ്ഥിരത, സുസ്ഥിരത, സ്ഥിരമായ നില, പ്രത്യയസ്ഥിരത, തേറ്റം
  4. most reliable

    ♪ മോസ്റ്റ് റിലയബിൾ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ആധികാരകമായ, അംഗീകൃതം, പ്രാമാണികം, നിശ്ചിതമായ, പ്രാമാണികമാനദണ്ഡമനുസരിച്ചുള്ള
    3. പ്രാമാണികം, പ്രമാണിക, നിശ്ചിതമായ, പ്രാമാണികമാനദണ്ഡമനുസരിച്ചുള്ള, പരിനിഷ്ഠിത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക