1. reliance

    ♪ റിലയൻസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ആശ്രയം, ആശ്രയത്വം, അവലംബനം, അവഷ്ടംഭം, ആശ്രയിക്കൽ
    3. വിശ്വാസം, ദൃഢപ്രത്യയം, ഉറച്ചവിശ്വാസം, ദൃഢവിശ്വാസം, ആത്മവിശ്വാസം
  2. reliance on others

    ♪ റിലയൻസ് ഓൺ അദേഴ്സ്
    src:crowdShare screenshot
    1. noun (നാമം)
    2. മറ്റുള്ളവരെ ആശ്രയിക്കൽ
  3. self-reliance

    ♪ സെൽഫ്-റിലയൻസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ആത്മപ്രത്യയം, ആത്മവിശ്വാസം, ആത്മബലം, മനോവിശ്വാസം, അക്ഷോഭം
    3. ആത്മവിശ്വാസം, ആത്മപ്രത്യയം, ആത്മധെെര്യം, സങ്കോചമില്ലായ്മ, ആത്മവീര്യം
    4. സ്വാശ്രയം, സ്വാതന്ത്യ്രം, നിരപേക്ഷ, സ്വാശ്രയശീലം, സ്വയംപര്യാപ്തത
  4. relianc

    ♪ റിലയൻസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. വിശ്വസം, ഉറച്ചവിശ്വാസം, ദൃഢവിശ്വാസം, ആത്മവിശ്വാസം, പൂർണ്ണവിശ്വാസം
  5. place reliance

    ♪ പ്ലേസ് റിലയൻസ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വിശ്വാസം അർപ്പിക്കുക, വിശ്വസിക്കുക, നമ്പുക, ആശ്രയിക്കുക, വ്യപാശ്രയിക്കുക
  6. place reliance on

    ♪ പ്ലേസ് റിലയൻസ് ഓൺ
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. പ്രതീക്ഷകൾ സമർപ്പിക്കുക, പ്രതീക്ഷ അർപ്പിക്കുക, വിശ്വാസം അർപ്പിക്കുക, ആശ്രയിക്കുക, താങ്ങുക
    1. verb (ക്രിയ)
    2. അനർഹമായ പ്രയോജനം നേടുക, ചൂഷണം ചെയ്യുക, ദുരുപയോഗപ്പെ ടുത്തുക, പരമാവധി ചൂഷണം ചെയ്യുക, അധികസ്വാതന്ത്ര്യം കാണിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക