1. self-reliant

    ♪ സെൽഫ്-റിലയന്റ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സ്വാശ്രയശീലമുള്ള, സ്വയംപര്യപ്തയുള്ള, സ്വന്തംവരുമാനം കൊണ്ടു ജീവിക്കുന്ന, പരാശ്രയം കൂടാതെ ജീവിക്കുന്ന, സ്വന്തം കാലിൽ നിൽക്കുന്ന
  2. reliant on

    ♪ റിലയന്റ് ഓൺ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പരാധീന, ശീലമായിപ്പോയ, അവലംബിക്കുന്ന, നിഘ്ന, ആശ്രയിക്കുന്ന
    3. ആശ്രയിക്കുന്ന, അടിമപ്പെട്ട, വശ, അധീന, അടിപ്പെട്ട
  3. reliant

    ♪ റിലയന്റ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ആശ്രയം വേണ്ടതായ, ഉപജീവക, ഉപജീവിക്കുന്ന, ആശ്രയിക്കുന്ന, അകല്പ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക