1. relief

    ♪ റിലീഫ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ആശ്വാസം, ദുരിതനിവാരണം, തേറ്റം, സാന്ത്വനം, ആശ്വസനം
    3. ലഘൂകരണം, കുറയൽ, കുറയ്ക്കൽ, ആച്ചൽ, ആശ്വാസം
    4. മോചനം, വിടുതൽ, സ്വാതന്ത്ര്യം, ബാദ്ധ്യതവിടുത്തൽ, വിമുക്തി
    5. താൽക്കാലിക വിരാമം, ചെറിയ ആശ്വാസം, താൽക്കാലികാശ്വാസം, വിനോദം, നേരംപോക്ക്
    6. സഹായം, ആശ്വാസം, ഉപകാരം, ദുരിതാശ്വാസം, ദുരിതനിവാരണം
  2. bas-relief

    ♪ ബാസ്-റിലീഫ്
    src:crowdShare screenshot
    1. noun (നാമം)
    2. ഉപരിതലത്തിൽ സ്വൽപം പൊന്തിനിൽക്കുന്ന കൊത്തു പണി
  3. relief fund

    ♪ റിലീഫ് ഫണ്ട്
    src:crowdShare screenshot
    1. noun (നാമം)
    2. ദുരിതാശ്വാസനിധി
  4. famine-relief

    ♪ ഫാമിൻ-റിലീഫ്
    src:crowdShare screenshot
    1. noun (നാമം)
    2. ദാരിദ്യ്രസഹായം
    3. ദാരിദ്ര്യസഹായം
  5. to get relief

    ♪ ടു ഗെറ്റ് റിലീഫ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. ആശ്വാസംകിട്ടുക
  6. stand in relief

    ♪ സ്റ്റാൻഡ് ഇൻ റിലീഫ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. എഴുന്നുനിൽക്കുക
  7. transitional relief

    ♪ ട്രാൻസിഷനൽ റിലീഫ്
    src:crowdShare screenshot
    1. noun (നാമം)
    2. പുതിയ നികുതി സന്പ്രദായം നടപ്പിലാക്കിയതിനു ശേഷം വളരെയധികം നികുതി കൊടുക്കേണ്ടവർക്ക് സർക്കാർ താല്ക്കാലികമായി കൊടുക്കുന്ന ധനസഹായം
    3. പുതിയ നികുതി സമ്പ്രദായം നടപ്പിലാക്കിയതിനു ശേഷം വളരെയധികം നികുതി കൊടുക്കേണ്ടവർക്ക് സർക്കാർ താൽക്കാലികമായി കൊടുക്കുന്ന ധനസഹായം
  8. throw something into relief

    ♪ ത്രോ സംതിംഗ് ഇൻറ്റു റിലീഫ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. എടുത്തുകാട്ടുക, ഊന്നിപ്പറയുക, ഊന്നുക, സ്വരഭാരം കൊടുക്കുക, ശ്രദ്ധ ക്ഷണിക്കുക
  9. relief road

    ♪ റിലീഫ് റോഡ്
    src:ekkurupShare screenshot
    1. noun (നാമം)
    2. വഴിമാറിപ്പോകൽ, തിരിവ്, വളഞ്ഞവഴി, എന്തെങ്കിലും ഒഴിവാക്കാൻ വേണ്ടി മാറിപ്പോകാനുള്ള വഴി, ചുറ്റിവളഞ്ഞുള്ള വഴി
    3. ബെെപാസ്, ഒരു നഗരിത്തി തിരക്കുപിടിച്ച ഭാഗങ്ങൾ ഒഴിവാക്കിക്കൊണ്ട് വാഹനങ്ങൾക്കു പോകത്തക്കവണ്ണം ഉണ്ടാക്കുന്ന മറ്റൊരു റോഡ്, കെെവഴി, ഒഴിഞ്ഞ വഴി, ഇടവഴി
  10. financial relief

    src:ekkurupShare screenshot
    1. noun (നാമം)
    2. ധർമ്മം, ദാനം, പ്രദാനകം, പ്രദായം, പ്രദി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക