1. relieving order

    ♪ റിലീവിംഗ് ഓർഡർ
    src:crowdShare screenshot
    1. noun (നാമം)
    2. വിടുതൽ ഉത്തരവ്
  2. relieve

    ♪ റിലീവ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ആശ്വസിപ്പിക്കുക, നിലനിറുത്തുക, ശമിപ്പിക്കുക, ലഘൂകരിക്കുക, പൊറുപ്പിക്കുക
    3. പ്രതിപ്രവർത്തനം നടത്തുക, കുറയ്ക്കുക, ലഘൂകരിക്കുക, ഇല്ലാതാക്കുക, ലഘുവാക്കുക
    4. പകരം വയ്ക്കുക, മാറ്റി പ്രതിഷ്ഠിക്കുക, ആളെ മാറ്റിവയ്ക്കുക, മറ്റൊരാളിൽനിന്ന് ഏറ്റെടുക്കുക, പകരം നിൽക്കുക
    5. മോചിപ്പിക്കുക, തുറന്നുവിടുക, സ്വതന്ത്രമാക്കുക, പുറത്തുവിടുക, വിട്ടയക്കുക
  3. relieved

    ♪ റിലീവ്ഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ആശ്വസിക്കുന്ന, സ്വസ്ഥതയുള്ള, നന്ദിയുള്ള, നിഭൃത, കൃതജ്ഞമായ
  4. relievable

    ♪ റിലീവബിൾ
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. മോചിപ്പിക്കുന്നതായ
    3. ആശ്വാസിപ്പിക്കുന്നതായ
  5. reliever

    ♪ റിലീവർ
    src:crowdShare screenshot
    1. noun (നാമം)
    2. ആശ്വാസദായകൻ
  6. relieving

    ♪ റിലീവിംഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ലഘൂകരണം, കുറയൽ, കുറയ്ക്കൽ, ആച്ചൽ, ആശ്വാസം
  7. relieve oneself

    ♪ റിലീവ് വൺസെൽഫ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. മൂത്രം ഒഴിക്കുക, മൂത്രവിസർജ്ജനം നടത്തുക, നീർ കലങ്ങുക, മൂത്രം വിസർജ്ജിക്കുക, കയക്കിനിക്കൊള്ളുക
    3. വിസർജ്ജിക്കുക, മലവിസ്സർജ്ജനം ചെയ്ക, കാഷ്ഠിക്കുക, വിരേചനം ചെയ്യുക, കറയ്ക്കുക
  8. pain-relieving

    ♪ പെയിൻ-റിലീവിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വേദന ശമിപ്പിക്കുന്ന, വേദന ഇല്ലാതാക്കുന്ന, മയക്കം വരുത്തുന്ന, വേദനയിൽനിന്ന് ആശ്വാസം നൽകുന്ന, വേദനാശമനമുണ്ടാക്കുന്ന
  9. pain reliever

    ♪ പെയിൻ റിലീവർ
    src:ekkurupShare screenshot
    1. noun (നാമം)
    2. സാന്ത്വനസഹായി, ആർത്തിനാശകാരി, ദോഷക്ഷാളനം, വേദനയും രോഗവും ശമിപ്പിക്കുന്ന വസ്തു, വേദനസംഹാരി
    3. അനസ്തേഷ്യ, സംവേദനാഹരണം, ബോധം കെടുത്തുന്ന ഔഷധം, മൂർച്ഛാജനകമരുന്ന്, ബോധം കെടുത്താനോ ശരീരഭാഗം മരവിപ്പിക്കാനോ ഉള്ള മരുന്ന്
    4. വേദനാശമനൗഷധം, മയക്കുമരുന്ന്, മൂർച്ഛാജനകവസ്തു, വേദന സംഹാരി, വേദനസംഹാരിമരുന്ന്
    5. ലഹരിമരുന്ന്, വേദനസംഹാരിമരുന്ന്, നിദ്രൗഷധം, ഉറക്കഗുളിക, ഉറക്കമരുന്ന്
    6. വേദനസംഹാരി, വേദനസംഹാരിമരുന്ന്, അവതർപ്പണം, വേദന ഇല്ലാതാക്കുന്ന മരുന്ന്, വേദനാസംഹാരിയായഔഷധം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക