1. religious gift

    ♪ റിലിജസ് ഗിഫ്റ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. മതപരമായ സമ്മാനം
  2. muslim religious scholar

    ♪ മുസ്ലിം റിലീജിയസ് സ്കോളർ
    src:crowdShare screenshot
    1. noun (നാമം)
    2. മുസ്ലീം മതപൺഡിതൻ
  3. religious

    ♪ റിലിജസ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഈശ്വരവിശ്വാസമുള്ള, മതവിശ്വാസിയായ, മതഭക്തിയുള്ള, ഭക്തിവിശ്വാസങ്ങളുള്ള, ജീവഥ
    3. മതപരമായ, ആത്മീയം, ധാർമ്മ, മതവിദ്യാസംബന്ധമായ, മതാത്മകമായ
    4. നിഷ്കൃഷ്ടമായ, നിഷ്കർഷയോടു കൂടിയ, മനസ്സാക്ഷിയുള്ള, വിശദാംശങ്ങളിൽ വളരെയേറെ ശ്രദ്ധകാണിക്കുന്ന, കഠിനപ്രയത്നം ചെയ്യുന്ന
  4. religious tenets

    ♪ റിലിജസ് ടെനറ്റ്സ്
    src:crowdShare screenshot
    1. noun (നാമം)
    2. മതപാഠങ്ങൾ
  5. religiously

    ♪ റിലിജസ്ലി
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. തീർച്ചയായും, മുടങ്ങാതെ, മുടക്കം വരുത്താതെ, പതിവായി, ക്രമമായി
    1. phrase (പ്രയോഗം)
    2. അക്ഷരാർത്ഥത്തിൽ, വാക്കിനുവാക്കായി, പദാനുപദം, പ്രതിപദം, കൃത്യം
  6. religious observance

    ♪ റിലിജസ് ഒബ്സേർവൻസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ആരാധന, പൂജ, യക്ഷം, യജഥ, യജനം
    3. ഈശ്വരാരാധന, ഭക്തിമാർഗ്ഗം, ഭക്തിയോഗം, ഭക്തിജ്ഞാനവെെരാഗ്യങ്ങൾ, ഈശ്വരപ്രാർത്ഥന
  7. non-religious

    ♪ നോൺ-റിലീജിയസ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പ്രാപഞ്ചികമായ, ലൗകികമായ, അധാർമ്മികമായ, മതനിരപേക്ഷമായ, മതേതരമായ
    3. ലൗകികം, പ്രാപഞ്ചിക, ലൗകിക, ലൗക്യ, ഐഹിക
    4. മതേതര, മതപരമല്ലാത്ത, അധാർമ്മികമായ, ലൗക്യ, ലൗകിക
  8. religious journey

    ♪ റിലിജസ് ജേർണി
    src:ekkurupShare screenshot
    1. noun (നാമം)
    2. തീർത്ഥയാത്ര, യാത്ര, തീർത്ഥാടനം, വിശ്വാടനം, തീർത്ഥയാത്ര പോകൽ
  9. religious festival

    src:ekkurupShare screenshot
    1. noun (നാമം)
    2. പെരുന്നാൾ, തിരുനാൾ, ഉത്സവം, പണ്ടിക, ആഘോഷം
  10. religious teaching

    ♪ റിലിജസ് ടീച്ചിംഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. മതപ്രചാരണം, സുവിശേഷം, മതപ്രസംഗം നടത്തൽ, കുത്ബ, ഉദ്ബോധനപ്രസംഗം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക