1. relinquish

    ♪ റിലിംക്വിഷ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഉപേക്ഷിക്കുക, പരിത്യജിക്കുക, അപസർജ്ജിക്കുക, പരസ്യമായി നിരാകരിക്കുക, വേണ്ടെന്നു വയ്ക്കുക
    3. വിട്ടുപോകുക, മാറുക, രാജിവയ്ക്കുക, ഒഴിയുക, പദവി ഒഴിയുക
    4. നിർത്തുക, തുടരാതിരിക്കുക, ആണയിട്ട് ഉപേക്ഷിക്കുക, ശപഥംചെയ്യുക, വെടിയുക
    5. പിടിവിടുക, വിട്ടുകളയുക, വിടുക, മോചിപ്പിക്കുക, സ്വതന്ത്രമാക്കുക
  2. relinquish one's hold of

    ♪ റിലിംക്വിഷ് വൺസ് ഹോൾഡ് ഓഫ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. നിയന്ത്രണം ഉപേക്ഷിക്കുക
  3. relinquishment

    ♪ റിലിംക്വിഷ്മെന്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. സ്ഥാനത്യാഗം, അധികാരത്യാഗം, രാജി, സ്വയം ഒഴിയൽ, ത്യാഗം
    3. വിട്ടുകൊടുക്കൽ, അടിയറവ്, അവകാശം വിട്ടൊഴിയൽ, പരിത്യാഗം, സമർപ്പണം
    4. വികേന്ദ്രീകരണം, അധികാരവികേന്ദ്രീകരണം, അധികാരകെെമാറ്റം, സംക്രമണം, അധികാര സംക്രമണം
    5. കണ്ടുകെട്ടൽ, കണ്ടുകെട്ട്, ധനദണ്ഡം, അർത്ഥദണ്ഡം, ശിക്ഷയുടെ ഭാഗമായി അവകാശങ്ങൾ നിർത്തലാക്കൽ
    6. പരിത്യാഗം, വ്യപവർജ്ജനം, ഉപേക്ഷിക്കൽ, ത്യാഗം, പരിഘാതന
  4. relinquish-ment

    ♪ റിലിംക്വിഷ്-മെന്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ത്യാഗം, സമർപ്പണം, അടിയറവയ്ക്കൽ, നീപ്പ്, പരിത്യാഗം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക