1. relish

    ♪ റെലിഷ്
    src:ekkurupShare screenshot
    1. noun (നാമം)
    2. രുചി, സ്വാദ്, രസം, ആസ്വാദനം, ആസ്വാദം
    3. ഉപദംശം, ഉപകണം, ചമ്മന്തി, ചമ്മന്തിക്കറി, ചമ്മന്തിപ്പൊടി
    1. verb (ക്രിയ)
    2. ഇഷ്ടപ്പെടുക, ഇഷ്ടം ജനിക്കുക, ആസ്വദിക്കുക, മതിർക്കുക, മതൃക്കുക
    3. ഉറ്റുനോക്കുക, ആകാംക്ഷയോടെ കാത്തിരിക്കുക, ആശയോടുകൂടി പ്രതീക്ഷിക്കുക. ഭ്രമിക്കുക, പ്രത്യാശ വച്ചുപുലർത്തുക, പ്രത്യാശാപൂർവ്വം കാത്തിരിക്കുക
  2. luxuriate in relish

    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അത്യന്തം ആനന്ദിക്കുക, സുഖിക്കുക, വിഹരിക്കുക, തിന്നുസുഖിക്കുക, മൃഷ്ടാന്നമായി ഭക്ഷിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക