അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
relocation
♪ റീലോക്കേഷൻ
src:ekkurup
noun (നാമം)
കുടിയേറിപ്പാർപ്പ്, കുടിയേറിപ്പാർക്കൽ, കുടിയേറ്റം, സമാവേശനം, കുടിപാർപ്പ്
ഒഴുക്ക്, നീക്കം, ഇളക്കം, ചലനം, പ്രയാണം
നീക്കം, മാറ്റം, മാറ്റൽ, ചലനം, അനക്കം
മാറ്റം, സ്ഥാനാന്തരം, ഗമനം, പോക്ക്, നീക്കം
നീക്കം, നീങ്ങൽ, വിലങ്ങൽ, മാറ്റം, സ്ഥലംമാറ്റം
relocate
♪ റീലോക്കേറ്റ്
src:ekkurup
verb (ക്രിയ)
സ്ഥാനം മാറ്റുക, എടുത്തുമാറ്റുക, നീക്കം ചെയ്ക, സ്ഥാനഭ്രംശം വരുത്തുക, ഇളക്കുക
കുടിയേറിപ്പാർക്കുക, കുടിയേറുക, സ്വന്തനാടുവിട്ടു വേറൊരു നാട്ടിൽ കുടിയേറിപ്പാർക്കുക, സ്വദേശം വിട്ടു പോകുക, നാടുവിട്ടുപോകുക
കുടിയേറിപ്പാർക്കുക, വിദേശത്തു കുടിയേറിപ്പാർക്കുക, മാറിത്താമസിക്കുക, കുടിയേറുക, ചേക്കേറുക
മാറ്റുക, മാറ്റിസ്ഥാപിക്കുക, മാറ്റിപ്രതിഷ്ഠിക്കുക, മാറ്റിത്താമസിപ്പിക്കുക, സ്ഥലം മാറ്റുക
താൽക്കാലികമായി നിയോഗിക്കുക, തൽക്കാല ചുമതലകൊടുക്കുക, തൽക്കാലത്തേക്കു വിട്ടുകൊടുക്കുക, ഇരവൽ കൊടുക്കുക, സ്ഥലം മാറ്റുക
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക