1. remain cheerful

    ♪ റിമെയിൻ ചിയർഫുൾ
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. പ്രതിസന്ധിഘട്ടത്തിൽ തളരാതിരിക്കുക, പ്രതികൂല സാഹചര്യങ്ങളിൽ പ്രസന്നത കൈവിടാതിരിക്കുക, പ്രതികൂലജീവിതസാഹചര്യങ്ങളെ ആത്മനിയന്ത്രണത്തോടെ നേരിടുക, വിപര്യയങ്ങളെ പുഞ്ചിരിയോടെ നേരിടുക, വിജയകരമായി നേരിടുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക