- noun (നാമം)
തമാശ, നേരമ്പോക്ക്, നർമ്മോക്തി, ഫലിതം, ഫലിതോക്തി
- noun (നാമം)
കുശലം, കുശലപ്രശ്നം, വിശ്രംഭം, കുശലോക്തി, സരസസംഭാ ഷണം
ഉപചാരവാക്ക്, കുശലപ്രശ്നം, കുശലോക്തി, ആതിഥ്യമര്യാദ, ഉപചാരമര്യാദ
- noun (നാമം)
നർമ്മോക്തി, നേരമ്പോക്കിൽ വാക്കുകൊണ്ടുള്ള ആക്രമണം, പരിഹാസപ്രയോഗം, ഫലിതം, പുതുമ
- noun (നാമം)
ആക്ഷേപം, നിന്ദ, പരിഹാസവചനം, ആക്ഷേപിക്കൽ, പരിഹാസശരം
കുത്ത്, പരിഹാസം, കടുവ്യംഗം, വിജല്പം, കുത്തുവാക്ക്
- noun (നാമം)
നർമ്മോക്തി, ചുട്ട പ്രത്യുത്തരം, ചുട്ടമറുപടി, തമാശ, ചാടുവാക്യം
- verb (ക്രിയ)
നാട്ടുവർത്തമാനം പറയുക, വെടി പറയുക, അഭിപ്രായം തട്ടിമൂളിക്കുക, അഭിപ്രായം പറയുക, വ്യാഖ്യാനം നടത്തുക