1. remarkable

    ♪ റിമാർക്കബിൾ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ശ്രേഷ്ഠമായ, ശ്രദ്ധേയ, അന്യസദൃശ്യമായ, മികച്ച, മിക്ക
  2. remark

    ♪ റിമാർക്ക്
    src:ekkurupShare screenshot
    1. noun (നാമം)
    2. പരാമർശം, അഭിപ്രായപ്രകടനം, സൂചകോക്തി, അഭിപ്രായം, പ്രസ്താവം
    3. ശ്രദ്ധ, ഗൗനം, നോട്ടം, ആലോകം, ആലോകനം
    1. verb (ക്രിയ)
    2. അഭിപ്രായപ്രകടനം നടത്തുക, അഭിപ്രായപ്പെടുക, പരാമർശിക്കുക, അഭിപ്രായം പ്രകടിപ്പിക്കുക, അഭിപ്രായം പുറപ്പെടുവിക്കുക
    3. അഭിപ്രായരീതിയിൽ പറയുക, വിമർശനപരമായി പറയുക, നിരൂപിക്കുക, എടുത്തുപറയുക, സൂചിപ്പിക്കുക
    4. ശ്രദ്ധിക്കുക, ഗൗനിക്കുക, നോക്കുക, അടയാളപ്പെടുത്തുക, ശ്രദ്ധയിൽ പെടുക
  3. remark-able

    ♪ റിമാർക്ക്-ഏബിൾ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സ്തോഭജനകമായ, സംഭ്രമകരമായ, ഞെട്ടലുണ്ടാക്കുന്ന, നടുക്കമുണ്ടാക്കുന്ന, സംഭ്രമജനകമായ
  4. polite remark

    ♪ പൊലൈറ്റ് റിമാർക്ക്
    src:ekkurupShare screenshot
    1. noun (നാമം)
    2. കുശലം, കുശലപ്രശ്നം, വിശ്രംഭം, കുശലോക്തി, സരസസംഭാ ഷണം
    3. ഉപചാരവാക്ക്, കുശലപ്രശ്നം, കുശലോക്തി, ആതിഥ്യമര്യാദ, ഉപചാരമര്യാദ
  5. funny remark

    ♪ ഫണി റിമാർക്ക്
    src:ekkurupShare screenshot
    1. noun (നാമം)
    2. തമാശ, നേരമ്പോക്ക്, നർമ്മോക്തി, ഫലിതം, ഫലിതോക്തി
  6. remark on

    ♪ റിമാർക്ക് ഓൺ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. സ്പർശിക്കുക, പരാമർശിക്കുക, പരാമർശം നടത്തുക, സൂചിപ്പിക്കുക, അഭിപ്രായം പറയുക
    1. verb (ക്രിയ)
    2. നിരൂപിക്കുക, വിമർശിക്കുക, വിമർശനപരമായി പറയുക, അഭിപ്രായം പറയുക, സൂചിപ്പിച്ചു പറയുക
    3. എടുത്തുപറയുക, പേരെടുത്തുപറയുക, ഒരാളെപ്പറ്റി ചർച്ചചെയ്യുക, പരാമർശിക്കുക, ഒരാളക്കുെറിച്ച് അഭിപ്രായം പറയുക
  7. whispered remark

    ♪ വിസ്പേഡ് റിമാർക്ക്
    src:ekkurupShare screenshot
    1. noun (നാമം)
    2. അടക്കം പറച്ചിൽ, സ്വകാര്യം പറച്ചിൽ, രഹസ്സംവാദം, രഹസ്സല്ലാപം, ആത്മഭാഷണം
  8. flattering remark

    ♪ ഫ്ലാറ്ററിംഗ് റിമാർക്ക്
    src:ekkurupShare screenshot
    1. noun (നാമം)
    2. പ്രശംസോക്തി, അഭിനന്ദനവചസ്സ്, ഔപചാരികമായ സ്തുവാക്ക്, ശ്ലാഘ, പ്രശംസ
  9. confidential remark

    ♪ കോൺഫിഡെൻഷ്യൽ റിമാർക്ക്
    src:ekkurupShare screenshot
    1. noun (നാമം)
    2. അടക്കം പറച്ചിൽ, സ്വകാര്യം പറച്ചിൽ, രഹസ്സംവാദം, രഹസ്സല്ലാപം, ആത്മഭാഷണം
  10. abusive remark

    src:ekkurupShare screenshot
    1. noun (നാമം)
    2. നിന്ദ, അവമാനം, അപമാനം, അപമര്യാദ, പരാഭവം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക