1. Remarkable

    ♪ റിമാർകബൽ
    1. വിശേഷണം
    2. സവിശേഷമായ
    3. അസാധാരണമായ
    4. ഗണനീയമായ
    5. പ്രശംസാർഹമായ
    6. അസാമാന്യമായ
    7. അനന്യസാധാരണമായ
    8. ശ്രദ്ധേയമായ
    9. ഗണ്യമായ
    10. സ്പഷ്ടമായി കാണാവുന്ന
  2. Remark

    ♪ റിമാർക്
    1. -
    2. പ്രസ്താവിക്കുക
    3. കണക്കിലെടുക്കുകഅഭിപ്രായം
    1. നാമം
    2. വിമർശനം
    3. നിരൂപണം
    4. അനുശാസനം
    5. നോട്ടം
    6. അവേക്ഷണം
    7. കുറിപ്പ്
    1. ക്രിയ
    2. നിരൂപിക്കുക
    3. അഭിപ്രായപ്പെടുക
    4. സൂചിപ്പിക്കുക
    5. ശ്രദ്ധിക്കുക
    6. ഗൗനിക്കുക
    7. കണക്കിലെടുക്കുക
    8. സൂചകമായി പറയുക
    9. അഭിപ്രായരീതിയിൽ പറയുക
  3. Remarkably

    ♪ റിമാർകബ്ലി
    1. -
    2. വിശേഷാൽ
    3. വിശിഷ്ടപ്രകാരേണ
    1. വിശേഷണം
    2. അസാധാരണമാംവിധം ശ്രദ്ധേയമായി
    3. ശ്രദ്ധേയമായി
    4. അസാമാന്യമായി
  4. Remarks

    ♪ റിമാർക്സ്
    1. നാമം
    2. അഭിപ്രായപ്രകടനം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക