1. remember

    ♪ റിമെമ്പർ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. സ്മരിക്കുക, ഓർമ്മിക്കുക, ഓർക്കുക, ഓരുക, നിനയ്ക്കുക
    3. ഓർത്തുവയ്ക്കുക, ഓർമ്മിച്ചുവയ്ക്കുക, മനസ്സിൽ ഉറപ്പിക്കുക, ഓർമ്മയിൽ സൂക്ഷിക്കുക, കാണാപ്പാഠമാക്കുക
    4. ഓർമ്മിക്കുക, ഓർമ്മിച്ചുവയ്ക്കുക, മനസ്സിലുണ്ടായിരിക്കുക, കവറാക്കുക, ശ്രദ്ധിക്കുക
    5. ഓർമ്മിക്കുക, ഉറപ്പുവരുത്തുക, നിശ്ചയമായും ഓർമ്മിക്കുക, നിങ്ങൾ മറക്കാതിരിക്കുക, ചെയ്യുമെന്ന് ഉറപ്പുവരുത്തുക
    6. ആശംസകളയയ്ക്കുക, കുശലാന്വേഷണം അറിയിക്കുക, ശുഭാശംസകൾ അയയ്ക്കുക, അന്വേഷണവും ആശംസയും അറിയിക്കുക, സ്നേഹാന്വേഷണം അറിയിക്കുക
  2. remember in

    ♪ റിമെമ്പർ ഇൻ
    src:crowdShare screenshot
    1. verb (ക്രിയ)
    2. തക്ക സമയത്ത് ഓർമ്മിച്ച് പണയോ സ്വത്തോ നൽകുക
  3. remember to

    ♪ റിമെമ്പർ ടു
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. ഓർമ്മിക്കുക, ചെയ്യാൻ ഓർമ്മിക്കുക, ഓർമ്മയിൽനിന്നു വിട്ടുപോകാതിരിക്കാൻ ശ്രദ്ധിക്കുക, ചെയ്യാൻ മറക്കാതിരിക്കുക, ഉറപ്പുവരുത്തുക
    1. verb (ക്രിയ)
    2. ഉറപ്പുവരുത്തുക, ചെയ്യാൻ മറക്കാതിരിക്കുക, ഓർമ്മിക്കുക, ഓർമ്മവച്ചുചെയ്യുക, തിട്ടംവരുത്തുക
  4. cause one to remember

    ♪ കോസ് വൺ ടു റിമെംബർ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഓർമ്മയിൽ കൊണ്ടുവരുക, ചിന്തിപ്പിക്കുക, തോന്നലുളവാക്കുക, തോന്നിക്കുക, ഓർമ്മപ്പെടുത്തുക
  5. ability to remember

    src:ekkurupShare screenshot
    1. noun (നാമം)
    2. ഓർമ്മ, ഓർമ്മശക്തി, നിനവ്, ഓർമ്മിക്കാനുള്ള കഴിവ്, മേധാ
  6. be remembered

    ♪ ബി റിമെമ്പേഡ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ഓർമ്മിക്കപ്പെടുക, രേഖപ്പെടുത്തപ്പെടുക, അനുസ്മരിക്കപ്പെടുക, അനശ്വരമാക്കപ്പെടുക, ശാശ്വതീകരിക്കപ്പെടുക
  7. help someone remember

    ♪ ഹെൽപ് സംവൺ റിമെമ്പർ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഓർമ്മപ്പെടുത്തുക, ഓർമ്മിപ്പിക്കുക, ഓർപ്പിക്കുക, നിനവു കൊടുക്കുക, നിനവു പെടുത്തുക
  8. fail to remember

    ♪ ഫെയിൽ ടു റിമെംബർ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. മറക്കുക, വിസ്മരിക്കുക, ഓർമ്മ വിട്ടുപോവുക, ഓർമ്മയില്ലാതാകുക, വഴുക്കുക
  9. remember with pleasure

    ♪ റിമെമ്പർ വിത്ത് പ്ലഷർ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പഴയ കാര്യങ്ങൾ ഓർക്കുക, സ്മരണയിൽ മുഴുകുക, സന്തോഷത്തോടെ സ്മരിക്കുക, സുഖസ്മരണയിൽ അഭിരമിക്കുക, നഷ്ടബോധം തോന്നുക
  10. remembering

    ♪ റിമെമ്പറിംഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഓർമ്മ, ഓർപ്പ്, സ്മരണം, സ്മരണ, സ്മരം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക