- noun (നാമം)
ഓർമ്മ, ഓർപ്പ്, സ്മരണം, സ്മരണ, സ്മരം
- verb (ക്രിയ)
ഓർമ്മപ്പെടുത്തുക, ഓർമ്മിപ്പിക്കുക, ഓർപ്പിക്കുക, നിനവു കൊടുക്കുക, നിനവു പെടുത്തുക
- verb (ക്രിയ)
ഓർമ്മയിൽ കൊണ്ടുവരുക, ചിന്തിപ്പിക്കുക, തോന്നലുളവാക്കുക, തോന്നിക്കുക, ഓർമ്മപ്പെടുത്തുക
- phrasal verb (പ്രയോഗം)
ഓർമ്മിക്കപ്പെടുക, രേഖപ്പെടുത്തപ്പെടുക, അനുസ്മരിക്കപ്പെടുക, അനശ്വരമാക്കപ്പെടുക, ശാശ്വതീകരിക്കപ്പെടുക
- verb (ക്രിയ)
പഴയ കാര്യങ്ങൾ ഓർക്കുക, സ്മരണയിൽ മുഴുകുക, സന്തോഷത്തോടെ സ്മരിക്കുക, സുഖസ്മരണയിൽ അഭിരമിക്കുക, നഷ്ടബോധം തോന്നുക
- verb (ക്രിയ)
മറക്കുക, വിസ്മരിക്കുക, ഓർമ്മ വിട്ടുപോവുക, ഓർമ്മയില്ലാതാകുക, വഴുക്കുക