1. remind one of

    ♪ റിമൈൻഡ് വൺ ഓഫ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. അനുസ്മരിക്കുക, സ്മരണയിൽ കൊണ്ടുവരുക, ഓർമ്മിപ്പിക്കുക, ഓർമ്മയിൽവരുക, മനസ്സിൽഉദിക്കുക
    1. phrasal verb (പ്രയോഗം)
    2. പഴയകാലത്തേക്കു കൊണ്ടുപോകുക, സ്മരണയിൽ വരുത്തുക, ഓർമ്മിപ്പിക്കുക, മനസ്സിൽ രൂപം നൽകുക, വിളിച്ചുവരുത്തുക
    3. ഒരേ ഛായ തോന്നുക, ഒരു പോലെയിരിക്കുക, സദൃശമായിരിക്കുക, സാദൃശ്യം തോന്നുക, സാദൃശ്യമുണ്ടായിരിക്കുക
    4. തനിച്ഛായയിലായിരിക്കുക, തനിച്ഛായ ഉണ്ടായിരിക്കുക, ഛായയുണ്ടാകുക, പൂർവ്വികഛായയുണ്ടാകുക, അച്ഛയോ അമ്മയുടെയോ ഛായയുണ്ടായിരിക്കുക
    1. verb (ക്രിയ)
    2. സമാന്തരതയുണ്ടായിരിക്കുക, സദൃശമായിരിക്കുക, ഒരുപോലെയിരിക്കുക, സാമ്യമുണ്ടായിരിക്കുക, ഒത്തിരിക്കുക
    3. സദൃശമായിരിക്കുക, ഒരു പോലിരിക്കുക, ഛായയുണ്ടാകുക, സാമ്യമുണ്ടായിരിക്കുക, ഒത്തിരിക്കുക
    4. സദൃശമാകുക, ഒത്തിരിക്കുക, ഒരുപോലെ ഇരിക്കുക, ഒരുപോലെ ആയിരിക്കുക, പ്രതിധ്വനി ആകുക
    5. സദൃശമായിരിക്കുക, ഒരുപോലിരിക്കുക, സാമ്യമുണ്ടായിരിക്കുക, ഒത്തിരിക്കുക, ഒന്നുപോലെ തോന്നുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക