1. reminisce

    ♪ റെമിനിസ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പഴയ കാര്യങ്ങൾ ഓർക്കുക, സ്മരണയിൽ മുഴുകുക, സന്തോഷത്തോടെ സ്മരിക്കുക, സുഖസ്മരണയിൽ അഭിരമിക്കുക, നഷ്ടബോധം തോന്നുക
  2. reminiscences

    ♪ റെമിനിസൻസസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. സ്മൃതി, സ്മരണകൾ, ഓർമ്മകൾ, സ്മരണക്കുറിപ്പുകൾ, ഗതകാലസ്മരണകൾ
  3. reminiscent

    ♪ റെമിനിസന്റ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഓർമ്മിപ്പിക്കുന്ന, ഒരു പോലെയുള്ള, താരതമ്യം ചെയ്യാവുന്ന, സ്മരണകളെ ഉണർത്തുന്ന, അനുസ്രണാത്മകമായ
  4. reminiscing

    ♪ റെമിനിസിംഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഓർമ്മ, ഓർപ്പ്, സ്മരണം, സ്മരണ, സ്മരം
  5. reminiscence

    ♪ റെമിനിസൻസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഓർമ്മ, സ്മരണ, ജ്ഞപ്തി, അനുസ്മരണ, അനുസ്മരണം
    3. ഓർമ്മ, ഓർപ്പ്, സ്മരണം, സ്മരണ, സ്മരം
    4. ഗൃഹാതുരത്വം, ഗൃഹാതുരത, സദാ വീടെന്നെ ചിന്ത, ഗതകാലസുഖസ്മരണ, സ്വദേശത്തു തിരിച്ചു പോകണമെന്നുള്ള അത്യാസക്തി
    5. സ്മരണ, സ്മരം, സ്മരണം, സ്മരിക്കൽ, ഋതി
    6. ഓർമ്മ, സ്മരണ, സ്മൃതി, വിത്തി, ജ്ഞാപകം
  6. be reminiscent

    ♪ ബി റെമിനിസന്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ചുവയ്ക്കുക, സ്വാദുണ്ടാകുക, ചൊവയ്ക്കുക, രുചിയുണ്ടായിരിക്കുക, സ്വാദു തോന്നിക്കുക
  7. reminisce about

    ♪ റെമിനിസ് അബൗട്ട്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. പിന്തിരിഞ്ഞുനോക്കുക, തിരിഞ്ഞുനോക്കുക, കഴിഞ്ഞുപോയ എന്തിനെക്കുറിച്ചെിങ്കിലും ചിന്തിക്കുക, വിചാരിക്കുക, കഴിഞ്ഞ കാലം ഓർക്കുക
    1. verb (ക്രിയ)
    2. സ്മരിക്കുക, ഓർമ്മിക്കുക, ഓർക്കുക, ഓരുക, നിനയ്ക്കുക
    3. ഓർക്കുക, ഓർമ്മിക്കുക, ഓർത്തുനോക്കുക, സ്മരിക്കുക, തോന്നുക
    4. ഓർമ്മിക്കുക, ഓർക്കുക, ഓർത്തുനോക്കുക, തോന്നുക, സ്മരിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക